Malayalam
അച്ഛന് പിറന്നാ ൾ ദിനത്തിൽ സര്‍പ്രൈസ് സമ്മാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍; സന്തോഷം ഏറ്റെടുത്ത് ആരാധകർ
അച്ഛന് പിറന്നാ ൾ ദിനത്തിൽ സര്‍പ്രൈസ് സമ്മാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍; സന്തോഷം ഏറ്റെടുത്ത് ആരാധകർ
അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടത് സമ്മാനമായി നല്‍കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. അച്ഛന്‍ ഉപയോഗിച്ച് കൈമറിഞ്ഞു പോയ പഴയ മോഡല്‍ ഹീറോ ഹോണ്ട സിഡി 100 ബൈക്കാണ് ഉണ്ണി മുകുന്ദന്‍ അച്ഛന് പിറന്നാള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത് തന്നെ. ഇതിനൊപ്പം യെസ്ഡി 250 സിസി ബൈക്കും സമ്മാനിക്കുകയുണ്ടായി.
നമുക്ക് പ്രിയപ്പെട്ട വാഹനം സമ്മാനിക്കുന്ന ഓർമകൾ പിന്നീട് എത്രവാഹനങ്ങൾ സ്വന്തമാക്കിയാലും ലഭിക്കില്ല എന്നതാണ്. എന്നാൽ പല സാഹചര്യങ്ങള്‍ മൂലം ചിലപ്പോൾ അവയെ കൈവിടേണ്ടി വന്നിട്ടുണ്ടാകാമെങ്കിലും അവയുമൊത്തുള്ള ഓർമകൾക്ക് എന്നും സന്തോഷത്തിന്റെ തെളിഞ്ഞനിറമായിരിക്കുന്നതുമാണ്. അത്തരത്തിലൊരു സുന്ദര നിമിഷം പങ്കുവയ്ക്കുകയാണ് ഉണ്ണിമുകുന്ദൻ.അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടത് സമ്മാനമായി നല്‍കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. അച്ഛന്‍ ഉപയോഗിച്ച് കൈമറിഞ്ഞു പോയ പഴയ മോഡല്‍ ഹീറോ ഹോണ്ട സിഡി 100 ബൈക്കാണ് ഉണ്ണി മുകുന്ദന്‍ അച്ഛന് പിറന്നാള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത് തന്നെ. ഇതിനൊപ്പം യെസ്ഡി 250 സിസി ബൈക്കും സമ്മാനിക്കുകയുണ്ടായി.
