Social Media
ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാലു കാണാൻ പറ്റിയല്ലോയെന്ന് ഉണ്ണി മുകുന്ദൻ; താരത്തിനൊപ്പമുള്ള കുട്ടിയെ മനസ്സിലായോ
ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാലു കാണാൻ പറ്റിയല്ലോയെന്ന് ഉണ്ണി മുകുന്ദൻ; താരത്തിനൊപ്പമുള്ള കുട്ടിയെ മനസ്സിലായോ

പ്രേക്ഷകരുടെ ഷ്ട നടനാണ് ഉണ്ണി മുകുന്ദൻ. താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
ഒരു കുഞ്ഞിന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഉണ്ണിമുകുന്ദനെ ആണ് ചിത്രത്തിൽ കാണാനാവുക. രസകരമായൊരു ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്, ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാലു കാണാൻ പറ്റിയല്ലോ? എന്നാണ് തമാശരൂപേണ ഉണ്ണി മുകുന്ദൻ കുറിക്കുന്നത്.
ഉണ്ണിയ്ക്ക് ഒപ്പം നിൽക്കുന്ന കുട്ടി ആരെന്ന് സൂക്ഷിച്ചുനോക്കിയാൽ മനസ്സിലാവും. താരത്തിന്റെ തന്നെ കുട്ടിക്കാല ചിത്രം പുതിയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്തുവെച്ചിരിക്കുകയാണ്. ഷമീം ലുക്കു എന്ന എഡിറ്ററാണ് ഈ ചിത്രത്തിനു പിറകിൽ. എഡിറ്റർക്ക് ഉണ്ണി നന്ദിയും പറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺകാല വിശേഷങ്ങളും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
unni mukundhan
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...