Malayalam
ഉണ്ണി ഏട്ടാ ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ? ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ !!!
ഉണ്ണി ഏട്ടാ ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ? ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ !!!
Published on
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധികമാരുള്ള ബാച്ചിലർ ആണ് ഉണ്ണി മുകുന്ദൻ. എപ്പോഴാണ് കല്യാണം എന്നുള്ള ആരാധകരുടെ ചോദ്യം പലയാവര്ത്തി കേട്ടിട്ടുള്ള താരം കൂടിയാണ് ഉണ്ണി മുകുന്ദന്. കല്യാണവും കുടുംബവുമൊന്നും വേണ്ടേ എന്ന രീതിയില് സ്നേഹത്തോടെ കുശലാന്വേഷണം നടത്തിയ ഒരു ആരാധകന് ഉണ്ണി നല്കിയ മറുപടിയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത്.
ഒരു ചെറിയ പെണ്കുഞ്ഞിനൊപ്പം നില്ക്കുന്ന ചിത്രം ഉണ്ണി മുകുന്ദന് ഇന്നലെയാണ് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തത്. മനോഹരമായ ആ ചിത്രത്തിനു താഴെ അധികം വൈകാതെ കമന്റുകളും നിറഞ്ഞു. ഉണ്ണി ഏട്ടാ ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ? എന്നായിരുന്നു അതിലൊരു ആരാധകന്റെ കമന്റ്. ശവത്തേല് കുത്തല്ലേടാ കുട്ടാ എന്ന രസകരമായ മറുപടിയാണ് താരം നൽകിയത്.
unni mukundan replied fan comment
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ...
മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചന സമയത്ത് ഏറെ ചർച്ചയായത് മീനാക്ഷിയെ കുറിച്ചുള്ള ചോദ്യമായിരുന്നു. എന്നാൽ അന്ന് അച്ഛന് ഒപ്പം മകൾ...
ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രം. അല്ലു അര്ജുനെ കൂടാതെ ചിത്രത്തിലെ...
മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം താൻ വീണ്ടും വിവാഹം കഴിക്കുമെന്നും കുട്ടികൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ്...