എനിക്ക് ഒരു കാമുകനുണ്ടായിരുന്നെങ്കിൽ അവനെ ചുംബിക്കുന്ന ചിത്രം എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് ആ മോശം വാർത്തയ്ക്ക് മറുപടി കൊടുക്കുമായിരുന്നു, ഞാനും ജാസ്മിനും തമ്മിൽ വേറൊരു ബന്ധവും ഇല്ല.. സത്യം ഇതാണ്… നേരിട്ടെത്തി നിമിഷ

സ്വവർഗാനുരാഗിയായ ജാസ്മിൻ തന്റെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും ഇപ്പോഴത്തെ തന്റെ പെൺസുഹൃത്ത് മോണിക്കയെ കുറിച്ചുമെല്ലാം ബിഗ് ബോസ്സിലുള്ള സമയത്ത് തുറന്ന് പറഞ്ഞിരുന്നു. ജാസ്മിന്റെ വാക്കുകളിലൂടെ കാമുകിയായ മോണിക്കയെ പ്രേക്ഷകർ അടുത്തറിഞ്ഞു. കഴിഞ്ഞ ദിവസമാണ് മോണിക്കയുമായി താൻ വേർപിരിയാൻ പോവുകയാണെന്ന് ആരാധകരെ വീഡിയോയിൽ എത്തി ജാസ്മിൻ അറിയിച്ചത്.
മോണിക്കയുമായുള്ള ബന്ധം ജാസ്മിൻ വേണ്ടെന്ന് വെച്ചത് ബിഗ് ബോസ് ഹൗസിൽ നിന്ന് കിട്ടിയ പുതിയ സുഹൃത്ത് നിമിഷയ്ക്ക് വേണ്ടിയാണെന്നും സോഷ്യൽമീഡിയ പറയുന്നുണ്ട്. അത്തരം വാർത്തകൾ വ്യാപകമായി വരാൻ തുടങ്ങിയതോടെ സത്യാവസ്ഥ വെളിപ്പെടുത്തി നിമിഷയും എത്തിയിട്ടുണ്ട്.
താനും ജാസ്മിനും തമ്മിൽ അങ്ങനൊരു ബന്ധമില്ലെന്നാണ് നിമിഷ സോഷ്യൽമീഡിയ വഴി പറയുന്നത്. ജാസ്മിനെപ്പോലെ തന്നെ മോണിക്കയും തന്റെ നല്ല സുഹൃത്താണെന്നും നിമിഷ പറയുന്നു. ‘ജാസ്മിൻ എനിക്ക് വേണ്ടിയല്ല മോണിക്കയുമായുള്ള ബന്ധം പിരിഞ്ഞത്. രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്.’
അവർ പിരിഞ്ഞത് അവരുടെ ഇഷ്ടപ്രകാരമാണ്. എനിക്ക് അതിൽ കമന്റ് പറയാൻ കഴിയില്ല. ഞാനും ജാസ്മിനും തമ്മിൽ വേറൊരു ബന്ധവും ഇല്ല എനിക്ക് ഒരു കാമുകനുണ്ടായിരുന്നെങ്കിൽ അവനെ ചുംബിക്കുന്ന ചിത്രം എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് ജാസ്മിനേയും എന്നേയും ചേർത്ത് വരുന്ന മോശം വാർത്തകൾക്ക് മറുപടി കൊടുക്കുമായിരുന്നു’ എന്നും നിമിഷ സോഷ്യൽമീഡിയയിൽ കുറിച്ചു.
ബിഗ് ബോസിൽ ഉണ്ടായ സംഭവങ്ങളുടെ പേരിൽ സൈബർ ബുള്ളിയിങ് മോണിക്ക നേരിടുന്നുണ്ടെന്നും അത് അവളുടെ സമാധാനത്തെ വളരെ അധികം ബാധിച്ചതിനാൽ തങ്ങൾ പിരിയുകയാണെന്നും ഇനി ആരും മോണിക്കയ്ക്ക് നേരെ വിദ്വേഷ കമന്റുമായി ചെല്ലരുതെന്നും ജാസ്മിൻ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...