ദില്‍ഷയുമായുള്ള എല്ലാ നിമിഷങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്… ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് ജീവിതത്തില്‍ വന്നു ചേരും, ദില്‍ഷയുടെ സഹോദരിയെ വിളിച്ചിട്ടുണ്ട്… രണ്ട് പ്രാവശ്യം വിളിച്ചിട്ടും കോള്‍ എടുത്തിട്ടില്ല, വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് യാത്ര പോകാൻ ഇരിക്കുകയാണ് മറുപടി നെഗറ്റീവ് ആണെങ്കിൽ; റോബിന്റെ തുറന്ന് പറച്ചിൽ

ബിഗ് ബോസ്സിൽ നിന്നും റോബിൻ പുറത്താക്കിയത് ഇപ്പോഴും പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. റോബിനെ ബിഗ് ബോസ്സ് പുറത്താക്കിയത് ഏറ്റവും കൂടുതൽ വേദന ഉണ്ടാക്കിയത് ദിൽഷയെയാണ്. മാനസികമായി ദിൽഷയ്ക്ക് ഇത് കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.റോബിൻ പോയതോടെ ദിൽഷ ആകെ മാറിയിരിക്കുകയാണ്. റോബിൻ സീക്രെട്ട് റൂമിൽ ആയപ്പോൾ തന്നെ അതിനു കാരണക്കാരായവരെ വിടാതെ വേട്ടയാടിയവരാണ് ദിൽഷയും ബ്ലെസ്ലിയും. റിയാസിനെയും ജാസ്മിനെയും കഴിയാവുന്ന രീതിയിലെല്ലാം ഇരുവരും പ്രകോപിപ്പിച്ചിരുന്നു.
റോബിനും ദില്‍ഷയും പ്രണയത്തിലാണ് എന്ന തരത്തില്‍ ബിഗ്ഗ് ബോസിന് അകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ റോബിന് തന്റെ പ്രണയം തുറന്ന് പറഞ്ഞെങ്കിലും ദിൽഷ ഇതുവരെ പിടികൊടുത്തിട്ടില്ല
പുറത്ത് വന്ന റോബിൻ പറയുന്നത് ഇങ്ങനെയാണ്. ദില്‍ഷയുമായുള്ള എല്ലാ നിമിഷങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു ദില്‍ഷയോടുളള ഡോക്ടറിന്റെ ഇഷ്ടം. എന്നാല്‍ തന്റെ ഇഷ്ടം ദില്‍ഷയ്ക്ക് ഒരു ബാധ്യതയാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ആദ്യം ദില്‍ഷയോട് ഇതിനെ കുറിച്ച് സംസാരിക്കും. അപ്പോഴും സൗഹൃദത്തിന് അപ്പുറമില്ലെന്ന് പറയുകയാണെങ്കില്‍ പിന്നീട് ഇഷ്ടം പറഞ്ഞ് പോകില്ലെന്നാണ് ഡോക്ടറിന്റെ തീരുമാനം. ഇങ്ങനെയൊക്കെയാണെങ്കില്‍ ദില്‍ഷയുടെ കാര്യത്തില്‍ ഡോക്ടര്‍ മുഴുവന്‍ പ്രതീക്ഷയും കൈവിട്ടിട്ടില്ല. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് ജീവിതത്തില്‍ വന്നു ചേരുമെന്നും ഇതിന് പിന്നാലെ പറയുന്നുണ്ട്.
ഇതിനോടകം തന്നെ ഡോക്ടര്‍ ദില്‍ഷയുടെ സഹോദരിയെ വിളിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് പ്രാവശ്യം വിളിച്ചിട്ടും കോള്‍ എടുത്തിട്ടില്ല. തിരികെ വിളിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡോക്ടര്‍ റോബിനിപ്പോള്‍.
തുടക്കം മുതല്‍ തന്നെ ഡോക്ടറിന് ദില്‍ഷയെ ഇഷ്ടമായിരുന്നു. എല്ലാവര്ക്കും നല്ലത് വരണമെന്ന് വിചാരിക്കുന്ന ആര്‍ക്കും ദോഷം ചെയ്യാത്ത ആളാണ് ദില്‍ഷ. ഈ ഗുണമാണ് തുടക്കത്തില്‍ ആകര്‍ഷിച്ചത്. കൂടാതെ ആദ്യത്തെ ടാസ്ക്കായ സെല്‍ഫി ടാസ്ക്കില് തന്നെ ദില്‍ഷ ഒരു പാവമാണെന്ന് മനസിലായി എന്നും അടുപ്പം തോന്നാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു. ദില്‍ഷയുടെ അഭിപ്രായം തേടിയതിന് ശേഷം വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് യാത്ര പോകന്‍ ഇരിക്കുകയാണ് റോബിന്. മറുപടി നെഗറ്റീവ് ആണെങ്കിലും ദില്‍ഷയുമായി സൗഹൃദം തുടരുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.ഇനി എന്ത് സംഭവിക്കും എന്നുള്ളത് എന്തായാലും ദിൽഷ പുറത്ത് വരുന്നത് കാത്തിരിക്കുകയാണ് ബിഗ്ബോസ് ആരാധകർ.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...