പല കാരണം പറഞ്ഞു റോബിനെ പുറത്താക്കിയ നിയമം കൊണ്ട് റിയാസ്, വിനയ്, റോണ്സണ് എന്നിവരേയും പുറത്താക്കണം…ബിഗ് ബോസ് 4 നെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന നിയമങ്ങള്‍ അനുസരിക്കുന്നവര്‍ മാത്രം അവിടെ നിര്‍ത്തൂ; ഞെട്ടിച്ച് ഉമ നായർ

ബിഗ് ബോസ്സിൽ നിന്നും അപ്രതീക്ഷമായിട്ടായിരുന്നു റോബിൻ പുറത്തായത്. ഏറെ ദുഃഖമുണ്ടെങ്കിലും ചിരിച്ച മുഖത്തോടെയാണ് ഡോക്ടർ യാത്ര പറഞ്ഞത്. തങ്ങളുടെ ഇഷ്ട മത്സരാർത്ഥി പുറത്ത് പോയതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് എത്തിയത്.
ഇപ്പോഴിതാ ഡോക്ടറിന്റെ പടിയിറക്കത്തില്‍ നിരാശ പങ്കുവെച്ച് നടി ഉമ നായര്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ അര്‍ഹരായവരുണ്ടെന്നും ഉമ കുറിപ്പില്‍ പറയുന്നു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ…’
ഒരു പക്ഷെ ഞാന്‍ ആദ്യമായി ആവും എന്റെ സ്വന്തം അക്കൗണ്ടില്‍ വന്ന് ബിഗ് ബോസ്സ് എന്ന ഷോ യെ പറ്റി അഭിപ്രായം പറയുന്നത്. 2 തവണ മറ്റൊരു പോസ്റ്റിനടയില്‍ പറഞ്ഞിട്ടുണ്ട്. ഒരുപാട് ജനങ്ങള്‍ കാണുകയും ഇഷ്ടപെടുകയും ചെയുന്ന ഈ ഷോയെ ആദ്യമായി കാണാന്‍ പാടില്ലാത്ത ഒന്ന് എന്ന് തോന്നിപ്പിച്ചു.പല കാരണം പറഞ്ഞു റോബിനെ പുറത്താക്കിയ നിയമം കൊണ്ട് റിയാസ്, വിനയ്, റോണ്സണ് എന്നവരെയും പുറത്താക്കണം’ ഉമ പറയുന്നു
ജാസ്മിന് സ്വന്തമായി പോയത് കൊണ്ട് ആ ജോലി ഒഴിവായി. ബിഗ് ബോസ് 4 നെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന നിയമങ്ങള്‍ അനുസരിക്കുന്നവര്‍ മാത്രം അവിടെ നിര്ത്തു’; നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി പേരണ് താരത്തെ പിന്തുണച്ച് രംഗത്ത് എത്തിയത്
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...