സന്തോഷമായി ലാലേട്ടാ…. യാതൊരു ബഹുമാനവും ഇല്ലാത്തവരുടെ മുന്നിൽ ഇത്രയും മാന്യമായി സംസാരിക്കാൻ അങ്ങേക്ക് മാത്രമെ കഴിയൂ. വാഴകളെ പോലെ ഇരുന്നിട്ട് ലാലേട്ടൻ വരുമ്പോൾ മാത്രം പട്ടിഷോ കാണിക്കുന്ന കുറേ എണ്ണം; വീഡിയോയ്ക്ക് താഴെ കമന്റുകൾ

പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ് ബോസ് മലയാളം സീസൺ 5 വീക്കെൻഡ് എപ്പിസോഡിൽ നടന്നു കൊണ്ടിരിക്കുന്നത്.
മോഹൻലാൽ എത്തിയ വീക്കെൻഡ് എപ്പിസോഡിൽ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് നടന്നത്. നാല് സീസണുകൾ നടന്ന് കഴിഞ്ഞിട്ടും ഇന്നേവരെ ബിഗ് ബോസ് ഷോ താൻ അവസാനിപ്പിക്കാൻ പോവുകയാണെന്ന് രോഷത്തോടെ മോഹൻലാൽ പറഞ്ഞിട്ടില്ല. പെട്ടന്നൊന്നും ദേഷ്യം വരാത്ത പ്രകൃതക്കാരനായ മോഹൻലാൽ കഴിഞ്ഞ ദിവസം ദേഷ്യപ്പെട്ടതായിരുന്നു പ്രേക്ഷകർ കണ്ടത് വളരെ സന്തോഷകരമായി ഒരു ഈസ്റ്റര്‍ ദിവസം ഒരുപാട് കാര്യങ്ങളാണ് പ്ലാന്‍ ചെയ്തിരുന്നത്.
ഇതു കഴിഞ്ഞിട്ട് നിങ്ങള്‍ക്ക് ഒരുപാട് ആഘോഷങ്ങളും കാര്യങ്ങളും ഒക്കെയായിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. ജയ്സല്‍മീറില്‍ നിന്നാണ് വരുന്നത്. എത്രയോ മൈലുകള്‍ സഞ്ചരിച്ച്, നാലഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് ബോംബെയില്‍ എത്തി നിങ്ങളെ കാണാനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെയധികം സങ്കടകരമായ കാര്യങ്ങള്‍ ആയിട്ട് മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്. ഗുഡ്നൈറ്റ്” എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞു. വീഡിയോയ്ക്ക് താഴെ വന്ന കമന്റ് ശ്രദ്ധ നേടുകയാണ്
ഉണ്ടുറങ്ങി കണ്ടന്റുപോലും കൊടുക്കാതെ സുഖിച്ച് കഴിഞ്ഞ് ലാലേട്ടൻ വരുമ്പോ പട്ടി ഷോയും ബഹുമാനം ഇല്ലായ്മയും. ഇങ്ങനെ കൊടുക്കണം ലാലേട്ടാ… ഫുൾ സപ്പോർട്ട്.
സന്തോഷമായി ലാലേട്ടാ…. യാതൊരു ബഹുമാനവും ഇല്ലാത്തവരുടെ മുന്നിൽ ഇത്രയും മാന്യമായി സംസാരിക്കാൻ അങ്ങേക്ക് മാത്രമെ കഴിയൂ. വാഴകളെ പോലെ ഇരുന്നിട്ട് ലാലേട്ടൻ വരുമ്പോൾ മാത്രം പട്ടിഷോ കാണിക്കുന്ന കുറേ എണ്ണം എന്നൊക്കെയാണ് മത്സരാർഥികളെ വിമർശിച്ച് വരുന്ന കമന്റുകൾ.
മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലെ പ്രൊമോകള്‍ പലപ്പോഴും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വലിയ കൗതുകം പകര്‍ന്നാണ് എത്താറ്. അതേസമയം കുറഞ്ഞ് പോയ ടിആർപി ലാലേട്ടനെ വെച്ച് ബിഗ് ബോസ് ടീം തിരിച്ച് പിടിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഏയ്‍ഞ്ചലിൻ മരിയ ഈ ആഴ്ച പുറത്താകുമെന്നും പകരം ഹനാൻ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...