നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര് ആയിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യന് അടിപൊളിയാ… ഇനി ഒരാള്‍ കൂടെ പോകാനുണ്ട് അവിടെ നിന്ന്.. ആരാണെന്ന് നിങ്ങള്‍ തന്നെ ഊഹിച്ചോളൂവെന്ന് അശ്വതി; റിവ്യൂ വായിക്കാം

റോണ്സണ് ആയിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത്. വഴക്കുകള്‍ക്കോ അനാവശ്യ പദപ്രയോഗങ്ങള്‍ക്കോ നില്‍ക്കാതെ എല്ലാ അര്‍ത്ഥത്തിലും ജെന്റില്മാന് എന്നു പറയാവുന്നതായിരുന്നു റോണ്‍സന്റെ ബിഗ് ബോസ് യാത്ര.
ഇപ്പോഴിതാ റോണ്‍സന്റെ പുറത്താകലിന് പിന്നാലെ കുറിപ്പുമായി എത്തിയിരിക്കുകയാണ് അശ്വതി.റോണ്‍സന്റെ പുറത്താകലിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര് ആയിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യന് അടിപൊളിയാ.. ബിഗ്ബോസ് ഹൗസില്‍ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നല്‍കാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നില്ക്കാന് പറ്റിയില്ലേ അതുതന്നെ വളരെ വലിയൊരു ഭാഗ്യം ആണ്.. എന്നാണ് അശ്വതി പഫറയുന്നു. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അശ്വതി കുറിക്കുന്നുണ്ട്.
അതേസമയം, ഇനി ഒരാള്‍ കൂടെ പോകാനുണ്ട് അവിടെ നിന്നു… ആരാണെന്നു നിങ്ങള്‍ തന്നെ ഊഹിച്ചോളൂവെന്നും അശ്വതി പറയുന്നുണ്ട്. ഊഹങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയുമെത്തുന്നുണ്ട്. മിക്കവരും പറയുന്ന പേര് സൂരജിന്റേതാണ്. സൂരജ് ഈ ആഴ്ച നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ടിരുന്നു. ഇനി ആരൊക്കെയാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...