ബിഗ് ബോസിലേക്ക് ഇത്തവണയും എന്നെ വിളിച്ചു, പോകാത്തതിന്റെ കാരണം ഇതാണ്, ഷോയിലെ ഇഷ്ടമുണ്ടായിരുന്ന വ്യക്തി അദ്ദേഹം , കിട്ടുന്ന സ്റ്റാർഡം കൊണ്ട് അഹങ്കരിക്കാതിരിക്കുക താഴെനിന്നും പതിയെ ഉയർന്ന് മുകളിൽ എത്തിയതാണെന്ന് മറക്കാതിരിക്കുക; ബിനീഷ് ബാസ്റ്റിൻ

ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരരാർഥികളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. പുറത്ത് വലിയൊരു ഫാൻ ബെയ്സാണ് റോബിൻ നേടിയെടുത്തത്. സിനിമ സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് റോബിനാണ് തന്റെ ഇഷ്ട മത്സരാർത്ഥിയെന്ന് തുറന്ന് പറഞ്ഞത്
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മത്സരാർഥി റോബിൻ ആണെന്ന് വെളിപ്പെടുത്തുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ. കൂടുതാതെ തനിയ്ക്ക് ബിഗ് ബോസ്സിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ബിനീഷ് പറയുകയാണ്.
ബിഗ് ബോസിലേക്ക് ഇത്തവണയും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. മുമ്പുള്ള സീസണുകളിലും ക്ഷണം ലഭിച്ചിരുന്നു. പക്ഷെ പങ്കെടുക്കാൻ സാധിച്ചില്ല. കാരണം ഉ ദ്ഘാടനങ്ങളും പ്രോ ഗ്രാമുകളും നേരത്തെ ഏറ്റെടുക്കുന്നതാണ്. അവർ പെട്ടന്ന് വിളിച്ച് ഷോയിൽ പങ്കെടുക്കാൻ ചെല്ലണമെന്ന് പറഞ്ഞാൽ നമ്മൾ നേരത്തെ ഏറ്റ പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ വരും. അത് അതിന്റെ സംഘാടകരെ വിഷമിപ്പിക്കും. അതിനോട് എനിക്ക് താൽപര്യമില്ല. സമയമില്ലാത്തത് കൊണ്ടാണ് പോകാത്തത്. എനിക്ക് ബി ഗ് ബോസ് ഇഷ്ടമാണ്. വരും സീസണുകളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കണമെന്ന് ആ ഗ്രഹമുണ്ട്. പലരും ബി ഗ് ബോസ് ഷോയെ കുറ്റം പറഞ്ഞ് കണ്ടിട്ടുണ്ട്.
കുറ്റം പറയുന്നവർ തന്നെയാണ് ഷോ നിരന്തരമായി കാണുന്നതും എന്നാൽ ഈ കുറ്റം പറയുന്നവർ തന്നെയാണ് ഷോ നിരന്തരമായി കാണുന്നതും. ഫേവറേറ്റ് എന്ന് പറയാൻ ആരുമില്ല. നന്നായി കളിച്ച് സഹമത്സരാർഥിയെ പുറത്താക്കി വേണം മുന്നോട്ട് പോകാൻ. അതിൽ നന്നായി മത്സരിച്ച് മുന്നേറുന്നവർ ജയിക്കണം. എനിക്ക് ഇഷ്ടമുണ്ടായിരുന്ന ഒരു വ്യക്തി റോബിനായിരുന്നു. പക്ഷെ റോബിൻ പുറത്തായല്ലോ. പിന്നെ ബി ഗ് ബോസിൽ നിന്നും പുറത്ത് വരുന്ന വ്യക്തിക്ക് ഒരു വർഷത്തെ സ്റ്റാർഡമെ ഉണ്ടാകു. പിന്നെ മുന്നോട്ട് ആ സ്റ്റാർഡം ഒപ്പം വേണമെങ്കിൽ നമ്മളെ സ്നേഹിക്കുന്നവരോട് നന്നായി പെരുമാറുക കഴിവ് തേച്ച് മിനുക്കി കൊണ്ടുനടക്കുക എന്നത് മാത്രമാണ്. കിട്ടുന്ന സ്റ്റാർഡം കൊണ്ട് അഹങ്കരിക്കാതിരിക്കുക. താഴെനിന്നും പതിയെ ഉയർന്ന് മുകളിൽ എത്തിയതാണെന്ന് മറക്കാതിരിക്കുക. ബിനീഷ് ബാസ്റ്റിൽ പറയുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...