ബിഗ്ഗ് ബോസ് സീസണ്‍ 4, ഞാന്‍ വരണോ വേണ്ടയോ എന്ന് ചോദിച്ചുകൊണ്ട് പാലാ സജി.. ‘സജി ചേട്ടാ വാ നമുക്ക് പൊളിക്കാം’ എന്ന് ജിയ ഇറാനി… ആ കമന്റ് വിരൽ ചൂണ്ടുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സ് മലയാളം സീസൺ 4 മാര്‍ച്ച് അവസാനത്തോട് കൂടി തന്നെ ഷോ ആരംഭിക്കുമെന്ന സൂചനകളാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും പ്രൊമോ വീഡിയോകളുമായി അവതാരകനായ മോഹന്‍ലാല്‍ എത്തുന്നുണ്ട്.
ആരൊക്കെയാവും ഷോയില്‍ മത്സരാര്‍ത്ഥികളായി എത്താന്‍ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പല സെലിബ്രിറ്റികളുടെ പേരും പറഞ്ഞ് കേള്‍ക്കുന്നു. അതിനിടയില്‍ ചില താരങ്ങള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. ലിസ്റ്റില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന പേരാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്, ജിയ ഇറാനി.
മോഡല്‍ ആയ ജിയ ഇറാനി ബിഗ്ഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് താരം സംശയിപ്പിക്കുന്ന തരത്തിലുള്ള കമന്റ് എഴുതിയത്. ‘ആരോടും പറയില്ല’ എന്നാണ് ഷെയര്‍ ചെയ്ത പ്രിന്റ്‌സ്‌ക്രീനുകള്‍ക്കൊപ്പം എഴുതിയത് എങ്കിലും ഒരു കമന്റ് ആണ് ആരാധകരെ കണ്‍ഫ്യൂഷനാക്കുന്നത്.
ബിഗ്ഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും അധികം പറഞ്ഞു കേള്‍ക്കുന്ന പേര് പാല സജിയുടേതാണ്. ഞാന്‍ വരണോ വേണ്ടയോ എന്ന് ചോദിച്ചുകൊണ്ട് സജി പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. ഇതിന് താഴെയാണ് ജിയ ഇറാനിയുടെ കമന്റ്. ‘സജി ചേട്ടാ വാ നമുക്ക് പൊളിക്കാം’ എന്നാണ് ജിയ എഴുതിയത്. ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തുന്നവര്‍ എല്ലാം അത് സസ്‌പെന്‍സ് ആക്കി വച്ചിരിയ്ക്കുകയാണ്.
അതിനിടയില്‍ സീരിയല്‍ താരം അശ്വതി നായരും ബിഗ്ഗ് ബോസ്സിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ബിഗ് ബോസ്സിൽ താൻ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ജിഷിൻ മോഹനും എത്തിയിട്ടുണ്ട് . ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതുവരെ കോളുകളൊന്നും വന്നിട്ടില്ലെന്നും താരം സൂചിപ്പിച്ചിട്ടുണ്ട്
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...