‘റിയാസ് നമ്മളെപ്പോലെ നോര്‍മലായ ഒരാളല്ല’ റിയാസിനെ കുറിച്ച് അന്ന് ലക്ഷ്മിപ്രിയ ദില്‍ഷയോട് പറഞ്ഞത്; മോഹൻലാലിന് മുന്നിൽ അക്കമിട്ട് നിരത്തി ബ്ലെസ്ലി, വിളറി വെളുത്ത് ലക്ഷ്മിപ്രിയ… ലാലേട്ടൻ പോയതിന് ശേഷം നടന്നത്, നാടകീയ രംഗങ്ങൾ

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ നാടകീയ രംഗങ്ങളാണ് ഹൗസിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസം മത്സരാർത്ഥികളെ കാണാൻ മോഹൻലാൽ എത്തിയിരുന്നു. പതിവ് പോലെ പോയ വാരം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ച് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെയുളള കാര്യങ്ങള്‍ മത്സരാര്‍ത്ഥികള്‍ അക്കമിട്ട് നിരത്തി.
ബ്ലെസ്ലി പുതിയ കാര്യങ്ങള്‍ മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റിയാസിനെ കുറിച്ച് ലക്ഷ്മി ദില്‍ഷയോട് പറഞ്ഞ കാര്യങ്ങളാണ് മോഹന്‍ലാലിനോട് ബ്ലെസ്ലി പറഞ്ഞത്. റിയാസിനോട് എന്തോ ഔദര്യം കാണിക്കുന്നത് പോലെയാണ് ലക്ഷ്മിയുടെ സംസാരവും പെരുമാറ്റമെന്നാണ് ബ്ലെസ്ലി പറയുന്നത്.
റിയാസ് പോകണമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ കളിയാക്കിയത് ബ്ലെസ്ലിയും ദില്‍ഷയുമായിരുന്നു. റിയാസിന് പോകാനുളള സൗകര്യം ചെയ്ത കൊടുക്കണമെന്നും പെട്ടി തയ്യാറാക്കി കൊടുക്കാം എന്നെല്ലാമാണ് ദില്‍ഷയും ബ്ലെസ്ലിയും ചേര്‍ന്ന് അന്ന് ബിഗ് ബോസിനോട് പറഞ്ഞത്. ഇതിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇതൊക്കെ തമാശയായിട്ടാണോ നിങ്ങള്‍ എടുത്തത് എന്നാണ് ലാലേട്ടന്‍ ചോദിച്ചത്. ആ സംഭവത്തെ തമാശയാക്കിയെങ്കിലും ഈ പ്രശ്നത്തിന്റെ ഗൗരവം ഞാന്‍ മനസ്സിലാക്കുന്നു എന്നായിരുന്നി ബ്ലെസ്ലിയുടെ മറുപടി.
ഇതിന് ശേഷം മുന്‍പ് നടന്ന ചില സംഭവങ്ങളെക്കുറിച്ചും ബ്ലെസ്ലി പറയാന്‍ തുടങ്ങി. ലക്ഷ്മി റിയാസിനെ കുറിച്ച് ദില്‍ഷയോട് പറഞ്ഞ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്.
‘റിയാസ് നമ്മളെപ്പോലെ നോര്‍മലായ ഒരാളല്ല, എന്നിട്ടും ഞാന്‍ അവനോട് സംസാരിക്കാറുണ്ട്. ഞാന്‍ മറ്റൊന്നും കാണിക്കാതെ തന്നെ ഇടപെടാറുണുണ്ട്’; എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകളെ ഉദ്ധരിച്ച് ബ്ലെസ്ലി പറഞ്ഞത്. തുടക്കത്തില്‍ ഇതിനെ എതിര്‍ക്കാന്‍ നോക്കിയെങ്കിലും പിന്നീട് ഇതെല്ലാം കേട്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ച് ഒന്നും പ്രതികരിച്ചില്ല.
മോഹന്‍ലാല്‍ പോയതിന് ശേഷം ഇതിനെ റിയാസ് ശക്തമായി എതിര്‍ത്തിരുന്നു. വീണ്ടും പഴയകാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ധന്യ ഇടയ്ക്ക് കയറാന്‍ ശ്രമിച്ചു. ധന്യയോടും റിയാസ് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ റിയാസിനെ കുറിച്ച് പറഞ്ഞതിനെല്ലാം ലക്ഷ്മി മാപ്പ് ചോദിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചിരുന്നു മാപ്പ് പറഞ്ഞത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...