മോണിക്ക പോയല്ലോ, ഇനി നിമിഷ ആണോ ജാസ്മിന്റെ ഗേള്‍ഫ്രണ്ട്? നിങ്ങള്‍ രണ്ടു പേരും ലിവിങ് ടുഗര്‍ ആണോയെന്ന് കമന്റ്, അവള്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് താമസമാക്കിയേക്കുമെന്ന് നിമിഷ… മറുപടി ഞെട്ടിച്ചു
മോണിക്ക പോയല്ലോ, ഇനി നിമിഷ ആണോ ജാസ്മിന്റെ ഗേള്‍ഫ്രണ്ട്? നിങ്ങള്‍ രണ്ടു പേരും ലിവിങ് ടുഗര്‍ ആണോയെന്ന് കമന്റ്, അവള്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് താമസമാക്കിയേക്കുമെന്ന് നിമിഷ… മറുപടി ഞെട്ടിച്ചു
മോണിക്ക പോയല്ലോ, ഇനി നിമിഷ ആണോ ജാസ്മിന്റെ ഗേള്‍ഫ്രണ്ട്? നിങ്ങള്‍ രണ്ടു പേരും ലിവിങ് ടുഗര്‍ ആണോയെന്ന് കമന്റ്, അവള്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് താമസമാക്കിയേക്കുമെന്ന് നിമിഷ… മറുപടി ഞെട്ടിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ മൂന്ന് മത്സരാര്‍ത്ഥികളായിരുന്നു റോബിനും ജാസ്മിനും നിമിഷയും. ദിവസങ്ങളുടെ വ്യത്യസ്തത്തിലാണ് മത്സരാർത്ഥികൾ പുറത്ത് പോയത് നിമിഷ എവിക്ഷനിലൂടെ പുറത്തായപ്പോള്‍ റോബിന്‍ പുറത്താക്കപ്പെടുകയും ജാസ്മിന്‍ സ്വയം ഇറങ്ങി പോവുകയുമായിരുന്നു.
ശക്തമായ മത്സരം കാഴ്ചവച്ച നിമിഷ പുറത്തായത് പലർക്കും അത്ഭുതമായിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തും മുമ്പ് വലിയ കൂട്ടം ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. പുറത്തെത്തിയ നിമിഷ വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിലെത്തിയിരുന്നു.
ഇപ്പോഴിതാ താനും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നിമിഷ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
റോബിനുമായി ജാസ്മിനേയും നിമിഷയേയും തെറ്റിച്ച പാവകളി സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക? ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു നിമിഷ. ഇതിനിടെ ചിലര്‍ നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ചോദിക്കുകയായിരുന്നു.
നിനക്ക് വട്ടാണോ ജാസ്മിന്റെ പുറകെ പോകാന്‍? അവള്‍ക്ക് നിന്നെ ഇഷ്ടമല്ല. അത് നീ മനസിലാക്ക്. ജാസ്മിന്‍ ഈ എ ബാഡ്… എന്നായിരുന്നു ഒരു പ്രതികരണം. ഇതിന് അതെ, എനിക്ക് ലേശം വട്ടിന്റെ അസ്‌കിതയുണ്ട്. പിന്നെ ജാസ്മിന്‍ ബാഡ് ആല്ല ബാഡാസ് ആണെന്നായിരുന്നു നിമിഷ നല്‍കിയ മറുപടി.
ദില്‍ഷയും റോബിനും കല്യാണം കഴിക്കുമോ, എന്താണ് തോന്നുന്നത്? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഈ ചോദ്യം അവരോട് തന്നെ ചോദിക്കണം എന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി. മോണിക്ക പോയല്ലോ, ഇനി നിമിഷ ആണോ ജാസ്മിന്റെ ഗേള്‍ഫ്രണ്ട്? നിങ്ങള്‍ രണ്ടു പേരും ലിവിങ് ടുഗര്‍ ആണോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഞാന്‍ ജാസ്മിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവള്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് താമസമാക്കിയേക്കും. പക്ഷെ അവള്‍ സമ്മതിച്ചില്ല. അതിനാല്‍ ഞാന്‍ എന്റെ വീട്ടില്‍ തന്നെ താമസിക്കുന്നുവെന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി.
മര്യാദയ്ക്ക് ഡ്രസ് ധരിച്ചൂടെ? എന്നൊരാള്‍ ചോദിച്ചപ്പോള്‍ സോറി, എനിക്കത് ഇത്തിരി ബുദ്ധിമുട്ടാകും എന്ന് നിമിഷ തിരിച്ചടിക്കുന്നുണ്ട്. ജാസ്മിനും ലക്ഷ്മി പ്രിയയും ബെസ്റ്റ് ഫ്രണ്ട്‌സാവുകയും നിമിഷയെ എല്ലാ ദിവസവും ടാര്‍ജറ്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലോ? എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ആശയപരമായ ഭിന്നത കാണുന്നതിനാല്‍ അതിനുള്ള സാധ്യത കാണുന്നില്ലെന്നായിരുന്നു നിമിഷയുടെ മറുപടി.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...