Connect with us

ഇക്കാ.. ഭാര്യമാർക്ക് യൂണിഫോം ഒക്കെ ഉണ്ടല്ലേ ?! ബഷീർ ബഷിയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ…

Malayalam Breaking News

ബിഗ്‌ബോസിൽ വന്നതിന് ശേഷം നമുക്കെല്ലാവർക്കും പ്രിയങ്കരനായ അലൻ മോഡലായ ബഷീർ ബഷി. ബിഗ്‌ബോസിലെ കഴിഞ്ഞ എലിമിനേഷനിൽ പുറത്തായ ബഷീറിന് വലിയ വരവേൽപ്പാണ് കുടുംബം നൽകിയത്. രണ്ട് ഭാര്യമാരും, കുഞ്ഞുങ്ങളും, ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം ചേർന്ന് ബഷീറിനെ വിമാനത്താവളത്തിൽ വരവേൽക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ഒരേ നിറത്തിലുള്ള ധരിച്ചായിരുന്നു രണ്ട് ഭാര്യമാരും ബഷീറിനെ സ്വീകരിക്കാനായി എത്തിയത്. ഭർത്താവിനെ കണ്ടതോടെ ഇരുവരും ഓടിയെത്തി കെട്ടിപ്പിടിച്ചു. രണ്ടാമത്തെ ഭാര്യ സെൽഫിയെടുത്ത് ആഘോഷിച്ചു. ആദ്യ ഭാര്യ പുറമെ ചിരിക്കുകയാണെങ്കിലും ഉള്ളിൽ കരയുകയാണെന്നാണ് വീഡിയോ കണ്ടവർ കമന്റിട്ടിരിക്കുന്നത്.

ഏതു പെണ്ണിനാ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് ഇഷ്ടമെന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവി നോക്കിയായിരിക്കും പ്രതികരിക്കാതിരിക്കുന്നതെന്നാണ് അവർ പറയുന്നത്. ബഷീറിനെ ഇഷ്ടമാണെങ്കിലും രണ്ടു വിവാഹം ചെയ്‌തത്‌ ഇഷ്ടമല്ലാത്തവരുണ്ട്. എന്നാൽ ചിലരാകട്ടെ മൂന്നാമതും കല്യാണം നടക്കട്ടെ എന്ന് പ്രാർത്ഥിക്കാറുമുണ്ട്.

Trolls on Basheer Bashi’s video

More in Malayalam Breaking News

Trending

Recent

To Top