Connect with us

സിനിമാ നടനായതുകൊണ്ട് ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കു വേണ്ട – നിലപാടുകളിലൂടെ ടോവിനോ തോമസ് വീണ്ടും താരമാകുന്നു ..

Malayalam Breaking News

പ്രളയ ദുരന്തത്തിൽ കേരളം ഒന്നടങ്കം പെട്ടപ്പോൾ സഹായിക്കാൻ ഒരുപാട് കൈകൾ നീണ്ടു വന്നു . പല സിനിമ താരങ്ങളേയും ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കണ്ടിരുന്നു. എന്നാൽ ടോവിനോ തോമസിനെപോലെ ദിവസങ്ങളോളം വെള്ളത്തിൽ ജനങ്ങൾക്കായി പ്രവർത്തിക്കാൻ ആരെയും കണ്ടില്ല.

കേരളം പ്രളയക്കെടുതിയിലൂടെ കടന്നു പോയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാം തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്ന താരമാണ് ടൊവിനോ. പ്രളയം തുടങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ നില്‍ക്കാന്‍ സൗകര്യമുണ്ടെന്നും ടൊവിനോ അറിയിച്ചിരുന്നു.

സഹായങ്ങളുമായി ജനങ്ങള്‍ക്കൊപ്പം നിന്ന ടൊവിനോയ്ക്ക് വന്‍ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. എന്നാല്‍ നടനായതുകൊണ്ട് തനിക്കൊരു സ്‌പെഷ്യല്‍ ക്രെഡിറ്റും വേണ്ടയെന്ന് ടൊവിനോ പറയുന്നു. ജീവന്‍ രക്ഷപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കും വേണ്ടയെന്ന് ഫെയ്‌സ്ബുക്കിലൂടെ ടൊവിനോ പറഞ്ഞു.

tovino thomas live video

More in Malayalam Breaking News

Trending

Recent

To Top