Connect with us

സൂപ്പർതാരം ടോവിനോയോട് പറയാതെ പുതിയ സിനിമയുടെ റിലീസ് തീയതി ഓഗസ്റ് സിനിമ മാറ്റി … ടോവിനോയുടെ പ്രതിഷേധം ഫേസ്ബുക്കിൽ.

Malayalam Breaking News

ഇന്ന് റിലീസ് ചെയ്യാൻ ഇരുന്ന ടോവിനോ തോമസ് ചിത്രമാണ് തീവണ്ടി. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം അപ്രതീക്ഷിതമായാണ് റിലീസ് മാറ്റിയത്. നേരത്തെ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ച തീയതി മാറ്റിയതായിരുന്നു. 29 ത്തിലേക്കാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ഇപ്പോൾ വീണ്ടും റിലീസ് നേടിയിരിക്കുകയാണ്.

റിലീസ് നീട്ടിയ വിവരം ഓഗസ്റ് സിനിമാസ് അറിയിച്ചിരുന്നു. വൈകി അറിയിച്ചതിൽ ക്ഷമാപണം അറിയിച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ടോവിനോ തോമസ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത കമെന്റിൽ നിന്നും ടോവിണോയെയും അറിയിച്ചിരുന്നില്ല എന്നാണ് മനസിലാകുന്നത്. എന്നോടെങ്കിലും പറയാമായിരിന്നു എന്നാണ് ടോവിനോ കുറിച്ചത്.

tovino thomas facebook post about theevandi release

More in Malayalam Breaking News

Trending

Recent

To Top