ലേശം ഉളുപ്പ് വേണ്ടേ ? ഇതിലും നല്ലത് നിങ്ങൾ കിളയ്ക്കാൻ പോകുന്നതാണ് ! – വളച്ചൊടിച്ച് തലക്കെട്ട് നൽകിയ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് കമന്റ്റ് ബോക്സിൽ മറുപടി നൽകി ടൊവിനോ തോമസ് !

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകി തന്റെ വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിന് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തി ടോവിനോ തോമസ് . ഏഷ്യാനെറ്റ് ന്യുസ് ഓൺലൈൻ എതിരായാണ് ടോവിനോ എത്തിയത്.
വീട്ടില്‍ അത്യാവശ്യം കൃഷിയുള്ളതു കൊണ്ടാണ് പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കിട്ടുന്നതെന്ന് ടൊവീനോ തോമസ് എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് തലക്കെട്ട് നൽകിയത്.
ഇതിനെതിരെ കമന്റ്റ് ബോക്സിലാണ് ടോവിനോ പ്രതികരിച്ചത് . ലേശം ഉളുപ്പ് വേണ്ടേ Asianet Newse???.. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള്‍ കിളക്കാൻ പോവുന്നത് തന്നെയാണ് ! Shame on you Asianet News !! എന്നാണ് ടോവിനോ കുറിച്ചത്.
ടോവിനോ കമന്റ് ചെയ്തതോടെ ആരാധകർ ഇതേറ്റെടുത്തു പിന്നാലെ മറ്റൊരു ഹെഡിങ് നൽകി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത വീണ്ടും പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...