Malayalam Breaking News
ഭാര്യക്ക് തീരെ ഇഷ്ടമില്ല !ഇനി മകളിലാണ് എൻ്റെ പ്രതീക്ഷ – ടോവിനോ തോമസ്
ഭാര്യക്ക് തീരെ ഇഷ്ടമില്ല !ഇനി മകളിലാണ് എൻ്റെ പ്രതീക്ഷ – ടോവിനോ തോമസ്
By
മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആയി ഉയർന്നു വരികയാണ് ടോവിനോ . ഒട്ടേറെ ചിത്രങ്ങളാണ് താരത്തിനുള്ളത് . ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ടോവിനോ തോമസിനെ വെല്ലാൻ ആരുമില്ല. വളർത്തു മൃഗങ്ങളോടുള്ള തന്റെ സ്നേഹം ആരാധകരുമായി പങ്കു വെക്കുകയാണ് ടോവിനോ തോമസ് . എന്നാൽ ആ ഇഷ്ടം ഇപ്പോള്‍ മാറ്റി വച്ചിരിക്കുകയാണെന്നു പറയുകയാണ് ടോവിനോ.
അമ്മയ്ക്ക് ഭാരമാകുമെന്ന് കരുതിയാണ് ആ ഇഷ്ടം വേണ്ടയെന്ന് വെച്ചതെന്നും താരം പറയുന്നു. ഈ കാര്യത്തില്‍ ആകെ പ്രതീക്ഷയുള്ളത് മകളിലാണ്. ഭാര്യയ്ക്കും അപ്പനും ഇതില്‍ താല്പര്യമില്ല. മകളിലുള്ള ആ പ്രതീക്ഷ തെറ്റിയില്ലെങ്കില് വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ എത്തിത്തുടങ്ങും.
വളര്‍ത്തുമൃഗങ്ങളോടുള്ള തന്റെ സ്നേഹം മകളിലൂടെ നിലനില്ക്കും എന്നാണ് ടൊവിനോയുടെ പ്രതീക്ഷ- ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
tovino thomas about pet love
