Malayalam Breaking News
നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല – ടോവിനോ തോമസ്
നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല – ടോവിനോ തോമസ്
By
Published on
നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല – ടോവിനോ തോമസ്
നടി ആക്രമിക്കപ്പെട്ട കേസിൽ ചർച്ചകളും വിവാദങ്ങളും ഇപ്പോളും സജീവമാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയോടെ പല താരങ്ങളും നിശബ്ദത വെടിഞ്ഞു പ്രതികരിക്കുന്നുണ്ട്. മലയാളത്തിലെ യുവതാരങ്ങൾ പ്രശ്നത്തിൽ ശബ്ദമുയർത്തിയില്ലെന്ന പരാതി നടി രേവതിയും ഉന്നയിച്ചിരുന്നു. ഇപ്പോൾ ടോവിനോ പ്രശ്നത്തിൽ പ്രതികരിക്കുകയാണ് .
ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് നടൻ ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല. കുറ്റ കൃത്യം തന്നെ ആയി കാണണം. കോടതി ആണ് അന്തിമ തീർപ്പ് കല്പിക്കേണ്ടതെന്നും ടോവിനോ സ്വകാര്യ മലയാളം ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
tovino thomas about amma association
Continue Reading
You may also like...
Related Topics:Tovino Thomas
