Malayalam
ടൊവിനോ തോമസ് വീണ്ടും അച്ഛനായി! വീട്ടിലേക്ക് പുതിയ കുഞ്ഞതിഥി; സന്തോഷം പങ്കുവെച്ച് താരം
ടൊവിനോ തോമസ് വീണ്ടും അച്ഛനായി! വീട്ടിലേക്ക് പുതിയ കുഞ്ഞതിഥി; സന്തോഷം പങ്കുവെച്ച് താരം

ജീവിതത്തിൽ പുതിയ അതിഥി വന്നതിന്റെ സന്തോഷം പങ്കുവെച്ച് ടോവിനോ തോമസ്. തനിയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരമാണ് ആരാധകരുമായി ടോവിനോ പങ്കുവെച്ചത്.
തന്റെ ഇന്‍സ്റ്റഗ്രാം -ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ചു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളിൽ ആരാധകര്‍ ഏറ്റെടുത്തു. ആയിരക്കണക്കിന് ആളുകളാണ് ആശംസകള്‍ അറിയിച്ചെത്തിയത്. ഫർഹാന് ഫാസിൽ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.
ടൊവിനോ-ലിഡിയ ദമ്പതികൾക്ക് ഇസ എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...