ഒരു ലോഡ് സാധനങ്ങളുമായി നടൻ ടൊവിനോയും ജോജു ജോര്‍ജും നിലമ്പൂർ ദുരിതാശ്വാസ ക്യാംപിലേക്ക്
Published on
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടൻ ടൊവിനോ തോമസിന്റെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ നിന്ന് ഒരു ലോറി സാധനങ്ങള്‍ നിലമ്പൂർ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവര്‍ക്കായി കൊണ്ടു പോയി.
ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിനായി ടൊവിനോയും നടൻ ജോജു ജോര്‍ജും ഉണ്ടായിരുന്നു. ഇരുവരും നിലമ്ബൂരിലേക്ക് പോയ സംഘത്തിനൊപ്പമുണ്ട്. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയിരുന്നു.
tovino- kerala flood- joju george
Continue Reading
You may also like...
Related Topics:Kerala flood, Tovino Thomas