ശ്രേയയുടെ ബുദ്ധയിൽ വാൾട്ടർ വീഴുന്നു !400 ന്റെ നിറവിൽ പ്രിയ പരമ്പര തൂവൽസ്പർശം
Published on
മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയൽ തൂവൽസ്പർശം വിജയകരമായി 400എപ്പിസോഡ് പൂർത്തിയാക്കിയിരിക്കുന്നു. ഇന്നുവരെ പ്രേക്ഷകരെ ഒരു സെക്കന്റ് പോലും നിരാശരാക്കിയിട്ടില്ല . ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് നൽകി പ്രേക്ഷകരെ ത്രില്ല് അടിപ്പിച്ചു മുന്നോട്ടു പോവുകയാണ് . ഇനി വാൾട്ടറുടെ പതനം .ശ്രേയ മാളുവിനെ രക്ഷിക്കും
Continue Reading
You may also like...
Related Topics:Featured, serial, thoovalsparsham
