Connect with us

സിദ്ധുവിന്റെ അവസാന അടവ് പക്ഷെ വിവാഹം നടക്കും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ അവസാന അടവ് പക്ഷെ വിവാഹം നടക്കും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ അവസാന അടവ് പക്ഷെ വിവാഹം നടക്കും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായാണ് പുതിയ പ്രോമോ സൂചിപ്പിക്കുന്നത്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം ഉടനെ നടക്കില്ല എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. എന്തുവന്നാലും ഇരുവരുടെയും വിവാഹം നടത്തുമെന്നാണ് ശിവദാസ മേനോൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സിദ്ധാർത്ഥ് ഒരു കാരണവശാലും ഈ വിവാഹം നടത്തില്ലെന്ന വാശിയിലാണ്. കുറച്ച് ദിവസങ്ങളായി അതിനുള്ള കരുക്കൾ നീക്കുകയാണ് സിദ്ധാർത്ഥ്. പുതിയ വജ്രാ ആയുധം പുറത്തെടുക്കുകയാണ് . സിദ്ധു വിന്റെ ആഗ്രഹം നടക്കുമോ ?

More in serial story review

Trending

Recent

To Top