വാൾട്ടർമാരെ കീഴടക്കാൻ ശ്രേയ്ക്കും മാളുവിനൊപ്പം ഇനി ഇവനും ; അപ്രതീക്ഷ ട്വിസ്റ്റുമായി തൂവൽസ്പർശം
Published on
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. റേറ്റിംഗിൽ അഞ്ചാം സ്ഥാനത്താണ് സീരിയൽ.ഇപ്പോൾ തൂവൽസ്പർശം പരമ്പര പ്രിയപ്പെട്ട പ്രേക്ഷകർക്കായി പുതിയ സർപ്രൈസ് ആണ് ഒരുക്കിയിരിക്കുന്നത് . പ്രതീഷികത ട്വിസ്റ്റ് . വാൾട്ടറിനെ പൂട്ടാൻ ഇനി ശ്രേയക്കൊപ്പം ഒരാൾ കുടി അതെ കഥയിലേക്ക് ആ എൻട്രി ഇത് ശ്രേയയുടെ നായകനോ ?
Continue Reading
You may also like...
Related Topics:Featured, serial, thoovalsparsham
