Connect with us

വിവാഹം മുടക്കാൻ ശ്രമിച്ച സിദ്ധുവിന് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി അപ്രതീക്ഷിത ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സുമിത്രയ്‌ക്കൊപ്പമുള്ള പുതിയ ജീവിതം സ്വപ്‌നം കണ്ട് കഴിയുകയാണ് രോഹിത്ത്. സുമിത്രയും രോഹിത്തുമായുള്ള കല്യാണം മുടക്കാനും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാനും സിദ്ധാര്‍ത്ഥ് വേദികയുമായുള്ള വിവാഹ മോചനത്തിന് ഒരുങ്ങുന്നു. എങ്ങിനെയെങ്കിലും രോഹിത്ത് – സുമിത്ര വിവാഹം നടക്കണം എന്ന് ആഗ്രഹിക്കുന്ന പ്രതിനായിക വേദിക പോലും പോസിറ്റീവ് ആയപ്പോള്‍ സിദ്ധാര്‍ത്ഥ് തന്റെ കഥാപാത്രത്തിന്റെ എല്ലാ പരിതികളും ലംഘിച്ചുകൊണ്ട് തരംതാഴുകയാണ്. പുതിയ പ്ലാനുമായി വിവാഹം മുടക്കാൻ ശ്രമികുമ്പോൾ സിദ്ധാർത്ഥിന്റെ കാത്തിരിക്കുന്നത് എട്ടിന്റെ പണി .

കാണാം വീഡിയോ

More in serial story review

Trending

Recent

To Top