വാൾട്ടറെ കുടുക്കാൻ ശ്രേയയുടെ പ്ലാൻ ഇങ്ങനെ !ത്രസിപ്പിച്ച് തൂവൽസ്പർശം
Published on
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് . ഇപ്പോൾ വാൾട്ടർ എന്ന വില്ലനെ കുടുങ്ക്കി അനിയത്തിയെ രക്ഷിക്കാൻ ശ്രേയ നടത്തുന്ന പോരാട്ടമാണ് കാതിൽ പറയുന്നത് . പുതിയ പ്ലാൻ ശ്രേയ നടത്തുകയാണ് . അത് വിജയിക്കുമോ ?
Continue Reading
You may also like...
Related Topics:Featured, serial, thoovalsparsham
