Connect with us

റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് ക്യാമ്പസ്സിൽ എത്തുമ്പോൾ ; ട്വിസ്റ്റുമായി കൂടെവിടെ

Movies

റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് ക്യാമ്പസ്സിൽ എത്തുമ്പോൾ ; ട്വിസ്റ്റുമായി കൂടെവിടെ

റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് ക്യാമ്പസ്സിൽ എത്തുമ്പോൾ ; ട്വിസ്റ്റുമായി കൂടെവിടെ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നേറുന്നത്.ഇപ്പോൾ പരമ്പരയിൽ റാണിയുടെ അറസ്റ്റാണ് വിഷയം . ചങ്കുറ്റത്തോടെ അറസ്റ്റിനെ നേരിടാൻ റാണിയും തീരുമാനിക്കുന്നു . കോളേജ് ക്യാമ്പസ്സിനുള്ളിൽ റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് എത്തുമ്പോൾ സംഭവബഹുലമായ കഥാവഴിയിലൂടെ കൂടെവിടെ .

More in Movies

Trending

Recent

To Top