വിവേകിന്റെ നാടകം പൊളിച്ച് ശ്രേയ ; വിച്ചു അപകടത്തിൽ ! ത്രസിപ്പിക്കുന്ന കഥയുമായി തൂവൽസ്പർശം
Published on
രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം . പിന്നീട് അവർ പരസ്പരം തിരിച്ചറിയുന്നത് .പരസ്പരം അറിയാതെ വളർന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പര വിഷയമാക്കുന്നത്. കുട്ടിക്കാലത്ത് വളരെ സ്നേഹത്തോടെ ആയിരുന്നു ഈ സഹോദരിമാർ കഴിഞ്ഞിരുന്നത്. പക്ഷേ പിന്നീട് ഇവർക്ക് രണ്ടു പേർക്കും പിരിയേണ്ടി വന്നു. അമ്മയുടെ മരണശേഷം ആയിരുന്നു അവർക്ക് പിരിയേണ്ടി വന്നത്. പിന്നീട് ഇവർ തമ്മിൽ കാണാതെ ആണ് വളർന്നത്. രണ്ടു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ ആയിരുന്നു ഇരുവരും വളർന്നത്. പിന്നീട് ഇവർ ഒന്നിക്കുന്നതുമാണ് കഥ . ഇപ്പോൾ ശ്രേയ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് . ശ്രേയയുടെ മനസ്സ് കീഴടക്കാൻ വിവേക് ശ്രേമിക്കുന്നു
Continue Reading
You may also like...
