Connect with us

എല്ലാം ഒപ്പിച്ചു വെച്ചിട്ട് സി എ സ് മുങ്ങിയോ ? ഓടി തളർന്ന് മനോഹർ ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

serial story review

എല്ലാം ഒപ്പിച്ചു വെച്ചിട്ട് സി എ സ് മുങ്ങിയോ ? ഓടി തളർന്ന് മനോഹർ ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

എല്ലാം ഒപ്പിച്ചു വെച്ചിട്ട് സി എ സ് മുങ്ങിയോ ? ഓടി തളർന്ന് മനോഹർ ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രെക്ഷണം ചെയ്യുന്നത്. ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ ആണ് ഈ പരമ്പര സ്വന്തമാക്കിയത്.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്. ഇപ്പോൾ പരമ്പരയിൽ സരയുവിന്റെയും മനോഹറിന്റെയും വിവാഹമാണ് നടക്കാൻ പോകുന്നത് . ഒരേ ദിവസം രണ്ടു കല്യാണം . രണ്ടു വധുവും ഒരു വരനും . എന്താണ് സംഭവിക്കുന്നത് അറിയാം …

വീഡിയോ കാണാം

More in serial story review

Trending

Recent

To Top