serial story review
Memory Card മോഷണം; ഉറപ്പിച്ചു പറയാം പിന്നിൽ വിവേക് തന്നെ ; തെളിവുകൾ ഇതാ…; തൂവൽസ്പർശം അടിപൊളി ട്വിസ്റ്റ്!
Memory Card മോഷണം; ഉറപ്പിച്ചു പറയാം പിന്നിൽ വിവേക് തന്നെ ; തെളിവുകൾ ഇതാ…; തൂവൽസ്പർശം അടിപൊളി ട്വിസ്റ്റ്!

മലയളികളുടെ സൂപ്പർ ഹിറ്റ് സീരിയൽ ആണ് തൂവൽസ്പർശം. സിനിമയെ വെല്ലുന്ന ഒരേയൊരു സീരിയൽ. ഇന്നിതാ അടുത്ത വമ്പൻ ട്വിസ്റ്റ് കഥയിൽ സംഭവിച്ചിരിക്കുകയാണ്. ശ്രേയയ്ക്ക് ആകെക്കിട്ടിയ തെളിവ് വിവേക് നശിപ്പിച്ചിരിക്കുകയാണ്.
മെമ്മറി കാർഡിൽ മഡോണ പറയുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തത് വിവേക് ആയിരുന്നു, എന്നാൽ ഇന്നിപ്പോൾ അത് നഷ്ട്ടപ്പെട്ടിരിക്കുകയാണ്. ഈശ്വറിനെയും ജാക്ക്സനെയും സ്വാഭാവികമായും ശ്രേയ സംശയിക്കും എന്ന് അറിയാവുന്നതിനാലാണ് വിവേക് ഇങ്ങനെ ഒരു കർമ്മം ചെയ്തിരിക്കുന്നത്.
എന്നാൽ ഉടൻ തന്നെ ശ്രേയ പൊക്കും.. കാണാം വീഡിയോയിലൂടെ…!
about thoovalsparsham
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
അപർണയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ ജാനകി ഒരു ഡിമാൻഡ് പറഞ്ഞു. അപർണയോട് മാപ്പ് പറയണമെങ്കിൽ ആദ്യം ആരുടേയും അനുവാദം കൂടാതെ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...