റാണിയമ്മയോട് ഭാസിപ്പിള്ള ആ സത്യം വെളിപ്പെടുത്തി; റാണിയുടെ കാമുകൻ, സൂര്യയുടെ അച്ഛൻ ഇന്ന് എവിടെ?; ആദി സാറിനെ ഇനിയും വെറുക്കരുത്; കൂടെവിടെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് !

മലയാള സീരിയലുകളിൽ എല്ലായിപ്പോഴും കണ്ടുവരുന്നതാണ് അവിഹിതം. എന്നാൽ കൂടെവിടെ സീരിയലിൽ അവിഹിതമല്ല വിഷയം, പകരം പ്രണയമാണ്. പ്രണയിച്ചു നിരാശപ്പെട്ടവർക്കും പ്രണയിച്ചു ജീവിക്കുന്നവർക്കും പ്രണയം കൊണ്ട് മുറിപ്പെട്ടവർക്കും എല്ലാം റിലേറ്റ് ചെയ്യാൻ സാധിക്കുന്ന വഴിത്തിരിവിലേക്കാണ് കഥ കടക്കുന്നത്.
അതേസമയം, ഇന്ന് റാണിയുടെ അത്യുഗ്രൻ പെർഫോമൻസ് ആയിരുന്നു കഥയിൽ. ഭാസിപ്പിള്ളയെ ഒറ്റ അടിയ്ക്ക് തീർക്കുമോ എന്ന് പോലും ഭയന്നുപോകും. അതായിരുന്നു ഇന്നത്തെ ആ അഭിനയം.
എന്നാൽ ഇന്നത്തെ ആദി അതിഥി ഋഷി സൂര്യ സീനുകൾ റാണിയെ വെല്ലും. കാണാം വീഡിയോയിലൂടെ..!
മലയാള ടെലിവിഷന്‍ സീരിയലുകള്‍ക്ക് വമ്പന്‍ ജനപ്രീതിയാണ് ഓരോ ദിവസം കഴിയുംതോറും ലഭിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കും മൗനരാഗവും മലയാളികളുടെ പിന്തുണയോടെ...
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന...
മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു എടാണ് സുമിത്രയുടെ...