serial story review
മിഷൻ 22 വും വിവേകും ലേഡി റോബിൻഹുഡും; ഇനിയുള്ള കളികൾ അങ്ങ് ഡൽഹിയിൽ; തൂവൽസ്പർശം എൻ്റെ ദേവിയെ… ഒരു രക്ഷയും ഇല്ല!
മിഷൻ 22 വും വിവേകും ലേഡി റോബിൻഹുഡും; ഇനിയുള്ള കളികൾ അങ്ങ് ഡൽഹിയിൽ; തൂവൽസ്പർശം എൻ്റെ ദേവിയെ… ഒരു രക്ഷയും ഇല്ല!

മലയാളികളുടെ സ്വീകരണ മുറിയിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന സീരിയലാണ് തൂവൽസ്പർശം. കഥയിൽ ഓരോ ദിവസവും വമ്പൻ ട്വിസ്റ്റുകളാണ് നടക്കുന്നത്. വിവേക് വാൾട്ടർ ആയതോടെ എങ്ങനെയാണ് കഥയിൽ ശ്രേയ വിവേകിനെ കണ്ടത്തുക എന്നതാണ് ഇപ്പോൾ ആരാധകർ കാണാൻ കാത്തിരിക്കുന്നത്.
ശ്രേയയ്ക്ക് വേണ്ടി തുമ്പി ലേഡി റോബിൻഹുഡ് ആകുന്നതാണ് അടുത്ത കാഴ്ച . കാണാം വീഡിയോയിലൂടെ…!
about thoovalsparsham
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...