ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ത്രില്ലെർ കോമെഡി സീരിയൽ ആണ് തൂവൽസ്പർശം. ഇതുവരെ സീരിയലിൽ ഇത്ര ഗംഭീരമായ ഒരു കഥ വന്നിട്ടില്ല. തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. സഹോദരിമാരായ ശ്രേയയും മാളുവും ഒന്നിച്ചു നിന്ന് പൊരുതുന്ന സീരിയൽ സമൂഹത്തിന് നല്ല ഒരു സന്ദേശം നൽകുന്നുമുണ്ട്.
എന്നാൽ തുടക്കം സീരിയൽ റേറ്റിങ് വളരെ കുറവായിരുന്നു. അതിനു കാരണം സീരിയലിന്റെ തുടക്കത്തിൽ അവിഹിതം ട്രാക്ക് കൊണ്ടുവന്നതാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സീരിയൽ റൈറ്റർ വിനു നാരായണൻ. അഭിമുഖം കാണാം പൂർണമായി വീഡിയോയിലൂടെ…
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...