serial story review
വിവേക് ഡബിൾ റോളിലോ?; തൂവൽസ്പർശം അപ്രതീക്ഷിത ട്വിസ്റ്റ് !
വിവേക് ഡബിൾ റോളിലോ?; തൂവൽസ്പർശം അപ്രതീക്ഷിത ട്വിസ്റ്റ് !
Published on
മലയാളികളെ മാറ്റി ചിന്തിപ്പിക്കുന്ന ഒരേയൊരു സീരിയൽ ആയിരിക്കുകയാണ് തൂവൽസ്പർശം. കഥയിലെ ത്രില്ല് മാത്രമല്ല, അതിലെ സംഭാഷണം പോലും മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
അടുത്ത ആഴ്ചയിലെ പ്രൊമോ വന്നപ്പോൾ ഒന്നും മനസിലാകുന്നില്ല എന്ന വിഷമം പ്രേക്ഷകർക്കിടയിൽ ഉണ്ട് . കാരണം വമ്പൻ ട്വിസ്റ്റുകൾ മാത്രം നടക്കുന്ന സീരിയലിൽ എന്താകും സംഭവിക്കുക എന്ന് ആർക്കും പ്രെഡിക്റ്റ് ചെയ്യാനാകില്ല.
എന്നാൽ വിവേക് രണ്ടു റോളിൽ ഉണ്ടോ എന്നാണ് ഇപ്പോഴുള്ള സംശയം… കാണാം വീഡിയോയിലൂടെ…!
about thoovalsparsham
Continue Reading
You may also like...
Related Topics:Featured, thoovalsparsham
