Connect with us

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

Malayalam Breaking News

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

തൊടുപുഴയെ പിടിച്ചുലച്ച സംഭവമായിരുന്നു കുടുംബത്തിലെ നാലംഗങ്ങളെ കാണാതായത്. തിരച്ചിലിനൊടുവിൽ നാല് പേരെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീടിനു പിന്നിലെ കുഴിയിലാണ് നാലുപേരുടെയും മൃത ദേഹങ്ങൾ കുഴിച്ചു മൂടിയത്. കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെയാണ് കാണാതായത്.

വീടിനുള്ളില്‍ രക്തക്കറയും പിന്നിലായി കുഴി മൂടിയ നിലയിലും കണ്ടെത്തിയതോടെ വിവരം അയല്‍വാസികള്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. ഇവരെ കാണാതായിട്ട് മൂന്നു ദിവസമായെന്നാണ് അയല്‍വാസികള്‍ പറയുന്നത്.വീട്ടുകാരെ പുറത്തുകാണാതെ വന്നതോടെ അയല്‍ക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടെത്തിയത്. ഇതോടെ അസ്വഭാവികത തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

thodupuzha missing case – bodies found from a dig

More in Malayalam Breaking News

Trending