Malayalam Breaking News
അമ്മ സംഘടനാ അംഗങ്ങളുടെ അവകാശങ്ങൾ ലംഖിക്കുന്നു എന്ന് കാട്ടി തിലകൻ മോഹൻലാലിന് അന്ന് എഴുതിയ കത്ത്!!!
അമ്മ സംഘടനാ അംഗങ്ങളുടെ അവകാശങ്ങൾ ലംഖിക്കുന്നു എന്ന് കാട്ടി തിലകൻ മോഹൻലാലിന് അന്ന് എഴുതിയ കത്ത്!!!
By
Published on
അമ്മ സംഘടന അംഗങ്ങളുടെ അവകാശങ്ങൾ ലംഖിക്കുന്നു എന്ന് കാട്ടി തിലകൻ മോഹൻലാലിന് അന്ന് എഴുതിയ കത്ത്!!!
താര സംഘടനയായ അമ്മയിൽ നിന്നും ദിലീപിന്റെ പുറത്താക്കലും തിരിച്ചെടുക്കലും വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തിലകനെ പുറത്താക്കിയതാണ് ഈ സംഭവവുമായി ബന്ധപ്പെട്ട ഉയരുന്ന പ്രധാന ചർച്ച. താര സംഘടനാ അംഗങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് ആരോപിച്ച് തിലകൻ അമ്മയിൽ നിന്നും പുറത്തായ സമയത്ത് മോഹന്ലാലിനെഴുതിയ കത്ത് പുറത്തു വന്നു.
തിലകന്റെ മകൾ സോണിയയും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനോട് കാണിച്ച കാരുണ്യം ‘അമ്മ തിലകനോട് കാണിച്ചില്ലെന്നാണ് അവർ പറയുന്നത്. കത്തിൽ തിലകൻ വെക്തമായി പറയുന്നുണ്ട് , തന്റെ ഭാഗം കേൾക്കാൻ അസോസിയേഷൻ തയാറായില്ലെന്ന കാര്യം.
thilakans letter to mohanlal
Continue Reading
You may also like...
