Connect with us

ബിഗ്‌ബോസിൽ പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയലീലകൾ; പേർളിയെ പൊക്കിയെടുത്ത് ശ്രീനിഷ് !! കുട്ടികളെ വഴി തെറ്റിക്കുമെന്ന് പ്രേക്ഷകർ…!! ചിത്രങ്ങൾ വിവാദമാകുന്നു

Malayalam Breaking News

മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ന് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ മുന്നോട്ട് കൊടുപോകുന്നത് പേർളി ശ്രീനിഷ് പ്രണയമാണ് എന്ന് തന്നെ പറയാം. ബിഗ് ബോസിൽ നിന്ന് പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയവാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ പലരും നെറ്റി ചുളിച്ചിരുന്നു. ശ്രീനിഷിന് പറ്റിയ പെണ്ണല്ല പേർളി എന്ന തരത്തിലായിരുന്നു കൂടുതൽ പേരും അഭിപ്രായം പ്രകടിപ്പിച്ചത്.

ഇപ്പോഴിതാ പേർളിയുടെയും ശ്രീനിഷിന്റെയും ബിഗ് ബോസിലെ പ്രണയ ലീലകൾ വിവാദമായിരിക്കുകയാണ് . കുട്ടികളെ വഴി തെറ്റിക്കുമെന്നാണ് കാണുന്നവരെല്ലാം തന്നെ പറയുന്നത്. പേർളിയെ പൊക്കിയെടുത്തു സ്നേഹം പ്രകടിപ്പിക്കുന്ന ശ്രീനിഷിന്റെ വിഡിയോയും ഫോട്ടോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

The lovemaking video of Pearle and Sreenish from Bigg Boss become viral

More in Malayalam Breaking News

Trending

Recent

To Top