TV Shows
എന്റെ വിവാഹമാണ്, കല്യാണ ക്ഷണക്കത്ത് പുറത്തുവിട്ടു,സ്റ്റാർ മാജിക്കിൽ രഹസ്യം പൊട്ടിച്ചു, വധുവിന്റെ മുഖം?
എന്റെ വിവാഹമാണ്, കല്യാണ ക്ഷണക്കത്ത് പുറത്തുവിട്ടു,സ്റ്റാർ മാജിക്കിൽ രഹസ്യം പൊട്ടിച്ചു, വധുവിന്റെ മുഖം?
Published on

സ്റ്റാര്‍ മാജിക്കിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് തങ്കച്ചനും അനുവും. പാട്ടും ഡാന്‍സും ഗെയിമും കൗണ്ടറുകളുമൊക്കെയായി സജീവമാണ് ഇരുവരും. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള കാര്യം അടുത്തിടെയായിരുന്നു തങ്കച്ചന് പങ്കുവെച്ചത്. വധുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ വിവാഹവുമായി ബന്ധപ്പെട്ട് സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് തങ്കച്ചൻ
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...