സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടായി, വിവാഹത്തിന് പിന്നാലെ വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചു പോണ് വീഡിയോകള്‍ കാണാൻ നിർബന്ധിപ്പിച്ചു; നടനെതിരെ കടുത്ത ആരോപണവുമായി നടി സംയുക്ത

സീരിയൽ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയലാണ് തമിഴ് സിനിമ സീരിയല്‍ വാര്‍ത്തകളില്‍ നിറയുന്നത്.15 ദിവസം മാത്രമാണ് ഈ ദാമ്പത്യം നിലനിന്നത്.
നേരത്തെ തമിഴ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേര്സ് ഉള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ജീവിതത്തില്‍ അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നുവെന്ന നടി സംയുക്തയുടെ വെളിപ്പെടുത്തലാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്.
എന്നാല്‍, വിവാഹത്തിന് പിന്നാലെ വിഷ്ണു തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു സംയുക്ത ആരോപിക്കുന്നു. പോണ് വീഡിയോകള്‍ കാണുകയും തന്നെ കാണാന്‍ നിര്ബന്ധിക്കാറുമുണ്ടെന്നും അവര്‍ പറഞ്ഞു.വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.തനിക്ക് സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടായെന്നും സംയുക്ത പറയുന്നു.
എന്തായാലും ഇവരുടെ ഫാന്‍സിന്റെ ഇടയിലും ചേരിതിരിഞ്ഞ് ആരാണ് ആ വേര്‍പിരിയലിനും കലഹത്തിനും കാരണം എന്നരീതിയില്‍ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...