Malayalam Breaking News
രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ !! തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി അണിയറപ്രവർത്തകർ…
രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ !! തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി അണിയറപ്രവർത്തകർ…
Published on

രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ !! തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി അണിയറപ്രവർത്തകർ…
ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 2.0യ്ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി. ഈ മാസം തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വ്യാജന് റിലീസിന്റെ അന്ന് തന്നെ സൈറ്റിലൂടെ പുറത്തു വിടുമെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്.
തമിഴ് റോക്കേഴ്സിന്റെ ട്വിറ്റര്‍ പേജിലായിരുന്നു 2.0 റിലീസിന്റെ വിവരം പുറത്ത് വിട്ടത്. “#2Point0 Coming Soon in Tamil Rockers. (sic)” എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ട്വിറ്റ് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും ട്വീറ്റ് വന്നു.
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരിന്റെ വ്യാജ പതിപ്പും തമിഴ് റോക്കേഴ്സ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശങ്കറിന്റെ 2.0ന്റെ പകര്‍പ്പും എത്തുമെന്ന വാര്‍ത്തകളും പുറത്തുവന്നത്. നവംബര്‍ 29 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
Tamil Rockers Team Tweet about 2.0 movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...