Connect with us

താരരാജാക്കന്മാരുടെ പ്രതിഫലം കേട്ട് അമ്പരന്ന് ആരാധകർ!

Tamil

താരരാജാക്കന്മാരുടെ പ്രതിഫലം കേട്ട് അമ്പരന്ന് ആരാധകർ!

താരരാജാക്കന്മാരുടെ പ്രതിഫലം കേട്ട് അമ്പരന്ന് ആരാധകർ!

ഏറ്റവും വേഗം കോടീശ്വരനാകണമെങ്കിൽ അഭിയാക്കാൻ അറിഞ്ഞാൽ മതി. ഇന്ന് സിനിമ താരങ്ങൾ വാങ്ങുന്ന പ്രതിഫലം പലരേയും ഞെട്ടിക്കുന്നതാണ്. മലയാളി താരങ്ങൾ ലക്ഷങ്ങൾ വാങ്ങുമ്പോൾ തെന്നിന്ത്യൻ താരങ്ങൾ വാങ്ങുന്നത് കോടികളാണ്.ഇങ് താഴേ തട്ടിലേ അഭിനയതാക്കൾ പോലും കോടികൾ കൊടുത്താൽ മാത്രമേ അഭിനയിക്കാൻ തയ്യാറാകുകയൊള്ളു. എന്നാൽ ബോളിവുഡ് താരങ്ങളുടെ പ്രതിഫലം അതിലും ഇരട്ടിയാണ്.ഇപ്പോളിതാ ചില തെന്നിന്ത്യൻ താരങ്ങൾ വാങ്ങുന്ന പ്രതിബലം കേട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.
വേറിട്ട കഥാപാത്രങ്ങളിലൂടെ കോളിവുഡിൽ തൻ്റേതായ ഇടം കണ്ടെത്തിയ നടനാണ് കാര്‍ത്തി. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം വാങ്ങുന്ന പ്രതിഫലം 8 കോടിയാണ്.
തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി.വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ആരാധനിര ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 96 എന്ന ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ജയറാമിന്റെ ഒപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിലും മുഖ്യകഥാപാത്രത്തിലെത്തിയ താരത്തിന്റെ ഒരു സിനിമയുടെ പ്രതിഫലം 8 മുതൽ 10 കോടി വരെയാണ്.

ഒരു തമിഴ് സിനിമാ നടനും കൊമേഡിയനും പിന്നണി ഗായകനും പ്രൊഡ്യൂസറും ഗാനരചയിതാവും ആണ് ശിവകാർത്തികേയൻ.ആദ്യം അത്ര ശ്രദിക്കപ്പെട്ടിരുന്നില്ലങ്കിലും പോകെ പോകെ തമിഴകത്ത് വെറുപ്പിക്കാൻ ശിവ കാർത്തികേയന് കഴിഞ്ഞു. ഒരു സിനിമെയ്ക് താരം വാങ്ങുന്ന പ്രതിഫലം വലുതാണ്. 10 മുതൽ 12 വരെയാണ് താരത്തിനെ ലഭിക്കുന്ന പ്രതിഭലം.
തമിഴകത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള താരത്തിന് വലിയ സപ്പോർട്ടാണ് ആരാധകർ നൽകുന്നത്. എന്നാൽ ധനുഷ് ഒരു സിനിമെയ്ക് വാങ്ങുന്ന പ്രതിഭലം 15 കോടിയാണ്. ഏറ്റവും പുതിയതായി താരം അഭിയിക്കുന്ന ചിത്രത്തിന്റെ പേര് അസുരൻ എന്നാണ്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.


തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനയതാവാണ് വിക്രം ദേശിയ അവാർഡ് ജ്ഞേയതാവുകൂടിയായ താരത്തിന്റ നിരവധി ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. താരം ഒരു സിനിമെയ്ക് വാങ്ങുന്ന പ്രതിഫലം 20 കോടി രൂപയാണ്.എന്നാൽ മലയാളികൾക്കും തമിഴകത്തിനും ഒരുപോലെ വേഷമുള്ള താരമായ സൂര്യയുടെ പ്രതിഫലം 20 തൊട്ട് 22 വരെയാണ്.
എന്നാൽ ഉലകനായകൻ എന്ന് തമിഴകം വിശേഷിപ്പിക്കുന്ന കമൽ ഹസ്സനാകട്ടെ തന്റെ ഒരു സിനിമയ്‌ക്കു വാങ്ങുന്ന പ്രതിഫലം 20 തൊട്ട് 30 കൊടിവരെയും.കമൽ ഹസന് ഒട്ടും പിന്നിലല്ല തമിഴകത്തിന്റെ മുൻനിര താരരാജാവായ അജിത്.ഇദ്ദേഹം ഒരു സിനിമാറ്റിക് വാങ്ങുന്ന പ്രതിഫലം ൪൦ മുതൽ ൫൦ കോടിയാണ്.
മക്കളുടെ ദളപതിയെ മറക്കാൻ കഴിയുമോ.തമിഴ് മക്കളുടെ ഇളയ ദളപതിയാണ് വിജയ്.വിജയ്‌യുടെ ചിത്രങ്ങൾക്ക് ആരാധകർ വലിയ പിന്തുണയുമാണ് നൽകുന്നത്.അപ്പോൾ പിന്നെ താരത്തിന്റെ പ്രതിഫലം എന്തായാലും ഇതിലും കൂടുതലാണെന്ന് ഊഹിക്കാവുന്നതാണ്.വിജയിയുടെ പ്രതിഫലം 45 മുതൽ 50 കൊടിവരെയാണ്. തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്ന രണ്ടാമത്തെ താരമാണ് വിജയ്.അപ്പോൾ ഒന്നാമത് ആരാണെന്നുള്ള ചോദ്യം സ്വാഭാവികം അത് വേറെ ആരുമല്ല നമ്മുടെ സ്റ്റൈൽ മന്നൻ തന്നെ.രജനികാന്ത്.ഒരു സിനിമയ്ക് രജനികാന്ത് വാങ്ങുന്ന പ്രതിഫലം 60 കോടിരൂപയാണ്.

tamil actors earning for one film

More in Tamil

Trending

Recent

To Top