All posts tagged "Vikram"
Malayalam
നെറ്റ്ഫഌക്സ് പോലുള്ള മുന്‍ നിര ഒടിടി പ്ലാറ്റ്ഫോമുകള് ഗുണനിലവാരമുള്ള ഉള്ളടക്കം വാങ്ങുന്നുണ്ടെങ്കിലും കാലക്രമേണ സ്റ്റാര്‍ വാല്യൂ ഉള്ള പ്രൊജക്റ്റുകളിലേക്ക് പോയി; പാ രഞ്ജിത്ത് പറയുന്നു
By Vijayasree VijayasreeAugust 3, 2022കണ്ടന്റിനേക്കാള്‍ താരമൂല്യത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് സംവിധായകന് പാ രഞ്ജിത്ത്. നെറ്റ്ഫഌക്സ് പോലുള്ള മുന്‍ നിര ഒടിടി പ്ലാറ്റ്ഫോമുകള് ഗുണനിലവാരമുള്ള ഉള്ളടക്കം വാങ്ങുന്നുണ്ടെങ്കിലും...
Malayalam
19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന സംഭവം; പാ രഞ്ജിത്തും വിക്രമും ഒന്നിക്കുന്ന ചിത്രം എത്തുന്നത് ത്രീഡിയില്‍
By Vijayasree VijayasreeAugust 3, 2022തെന്നിന്ത്യയുടെ സൂപ്പര്‍ താരമാണ് വിക്രം. പാ രഞ്ജിത്തും വിക്രമും ഒന്നിക്കുന്ന പുതിയ സിനിമ ‘ചിയാന്‍ 61’ ഈ മാസം ആരംഭിക്കും. പാ...
News
ആദിത്യ കരികാലന് കുറി തൊട്ടിരിക്കുന്നു; നടന് വിക്രമിനും സംവിധായകന് മണിരത്നത്തിനുമെതിരെ കോടതി നോട്ടീസ്
By Vijayasree VijayasreeJuly 17, 2022‘പൊന്നിയിന്‍ സെല്വന്’ എന്ന സിനിമയുടെ ടീസര്‍ റിലീസിന് പിന്നാലെ നടന് വിക്രമിനും സംവിധായകന് മണിരത്നത്തിനുമെതിരെ കോടതി നോട്ടീസ്. ചോളന്മാരുടെ ചരിത്രം തെറ്റായി...
Actor
വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു, എനിക്ക് ഇഷ്ടമായി; വാർത്തകളോട് പ്രതികരിച്ച് വിക്രം
By Noora T Noora TJuly 12, 2022കഴിഞ്ഞ ദിവസമായിരുന്നു നെഞ്ചുവേദനയെത്തുടര്‍ന്ന് തെന്നിന്ത്യന്‍ നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം അദ്ദേഹം തന്റെ പുതിയ ചിത്രം ‘കോബ്ര’യുടെ...
News
വിക്രമിന് ഹൃദയാഘാതമുണ്ടായിട്ടില്ല…, പുറത്തു വന്ന വാര്‍ത്തകള്‍ വേദനയോടെയാണ് കേട്ടത്; തുറന്ന് പറഞ്ഞ് വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്
By Vijayasree VijayasreeJuly 8, 2022തെന്നിന്ത്യന്‍ നടന് വിക്രത്തെ ഹൃദയഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്ത പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് വിക്രമിന്റെ...
News
ഇനി ‘ഐസിയു നാടകം’ വേണ്ട, വിക്രം ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിടും; അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ബന്ധപ്പെട്ടവര്‍
By Vijayasree VijayasreeJuly 8, 2022ഹൃദയാഘാതത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വിക്രവുമായി...
Movies
നടൻ വിക്രം ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ; കണ്ണീരോടെ ആരാധകർ !
By AJILI ANNAJOHNJuly 8, 2022തെന്നിന്ത്യന്‍ താരം തമിഴ് നടൻ ചിയാൻ വിക്രം ആശുപത്രിയിൽ .ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ചെന്നൈയിലെ...
News
മള്‍ട്ടി – സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്റെ ‘വിക്രം’ മലയാളത്തില്‍; വിക്രം ഹിറ്റ്ലിസ്റ്റ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ഡിസ്നി + ഹോട്ട്സ്റ്റാർ !
By Safana SafuJune 30, 2022നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡിസ്നി+ഹോട്ട്സ്റ്റാര്‍, ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും ഇതുവരെ 400 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷന്‍...
News
വിക്രമിന്റെ കോബ്രയുടെ വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിന്റെ റഡ് ജയ്ന്റ് മൂവീസ്
By Vijayasree VijayasreeJune 28, 2022തമിഴ്നാട്ടില്‍, ചിയാന്‍ വിക്രം നായകനായി എത്തുന്ന കോബ്രയുടെ വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിന്റെ റഡ് ജയ്ന്റ് മൂവീസ്. ചിയാന്‍ വിക്രം നായകനാകുന്ന...
Malayalam
ചിയാൻ വിക്രം നായകനാവുന്ന ആക്ഷൻ ത്രില്ലർ ‘കോബ്ര’യിലെ രണ്ടാം ഗാനം റിലീസ് ചെയ്തു
By Noora T Noora TApril 22, 2022ചിയാൻ വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന “കോബ്ര” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. ഇമൈകൾ നൊടികൾ, ഡിമാൻഡി...
Malayalam
അവന് നന്നായി വരണം എന്ന ആഗ്രഹത്തില്‍ അവന് ചെയ്യുമ്പോള്‍ അവന് ഞാന്‍ എന്തെങ്കിലും പറഞ്ഞ് കൊടുക്കുമ്പോഴേ അവന് പറയുന്നതിങ്ങനെയാണ്; ജനറേഷന് ഗ്യാപ്പ് എന്ന സംഭവം വന്നിട്ടുണ്ടെന്ന് വിക്രം
By Vijayasree VijayasreeFebruary 6, 2022തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് വിക്രം. വിക്രമിന് മാത്രമല്ല അദ്ദേഹത്തിന്റെ മകന് ധ്രുവ് വിക്രമിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മകനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്...
Malayalam
ചിയാൻ വിക്രമിന്റെ മകന് പ്രണയത്തില്‍; താരപുത്രന്റെയും നടിയുടെയും ന്യൂ ഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാവുന്നു; ഒപ്പം അഭിനയിച്ചപ്പോൾ തുടങ്ങിയ ബന്ധം പ്രണയത്തിലേക്ക് വഴിമായി!
By Safana SafuJanuary 4, 2022മലയാളികൾക്കിടയിലും താര പദവികൊണ്ട് പ്രശസ്തനായ നായകനാണ് ചിയാൻ വിക്രം. ആദിത്യ വര്‍മ എന്ന സിനിമയിലൂടെ ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രമും...
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025