All posts tagged "unnimaya"
Movies
ഉണ്ണിമായ്ക്ക് പിന്നാലെ അമ്മയും അഭിനയത്തിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
By Noora T Noora TJanuary 25, 2023ജനുവരി 26ന് തിയേറ്ററിൽ റിലീസ് ചെയ്യുവാനൊരുങ്ങുന്ന സിനിമയാണ് തങ്കം. ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ശ്യാം പുഷ്കരന് തിരക്കഥയൊരുക്കി സഹീദ് അറാഫത്ത് സംവിധാനം...
News
“പാല്‍തു ജാന്‍വര്‍” പ്രകൃതി പടമാണെങ്കിൽ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയും പ്രകൃതി പടമല്ലേ..?; ഇങ്ങനൊരു ടാഗില്‍ സിനിമകളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച് നടി ഉണ്ണിമായ പ്രസാദ്!
By Safana SafuSeptember 11, 2022മലയാള സിനിമയില്‍ ഇപ്പോൾ വ്യത്യസ്തതകളുടെ കാലമാണ്. പരീക്ഷണ സിനിമകള്‍ വരികയും അതെല്ലാം വിജയിക്കുകയും, ഒട്ടനവധി നിരൂപണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ റിലീസിന്...
Malayalam
സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്, കുഞ്ഞുനാളു മുതലേ താന്‍ പല തരത്തിലുള്ള നോവിക്കുന്ന വാക്കുകളും കേട്ടിട്ടുണ്ടെന്നും ഉണ്ണിമായ
By Vijayasree VijayasreeJuly 12, 2022മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് ഉണ്ണിമായ. നടിയായും സഹസംവിധായകയായും നിര്‍മ്മാതാവായുമൊക്കെ സജീവമായി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി...
Malayalam
ബിന്‍സി ലേഡി മാക്ബത്ത് തന്നെയോ ?; ആ കഥാപാത്രത്തിന്റെ ചുരുളഴിച്ച് ഉണ്ണിമായ പ്രസാദ്!
By Safana SafuMay 31, 2021ഫഹദ് ഫാസിൽ വ്യത്യസ്തമായ കഥാപാത്രത്തിൽ എത്തിയ വളരെ വ്യത്യസ്തമായ സിനിമയായിരുന്നു ജോജി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജിയിലെ ബിന്‍സി എന്ന ശക്തമായ...
Malayalam
എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി, ആ കാഥാപാത്രം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ആ നടിയെ
By Vijayasree VijayasreeMay 11, 2021ഫഹദ് ഫാസില്‍ ദിലീഷ് പോത്തന് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ജോജി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും...
Malayalam
ഇതാണ് എന്റെ ബെറ്റർ ഹാഫ്! എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം; ഉണ്ണിമായയുടെ വരനെ കണ്ടോ
By Noora T Noora TFebruary 25, 2021വ്ലോഗറായി മലയാളികൾക്കിടയിൽ പരിചിതമായ മുഖമാണ് ഉണ്ണിമായയുടേത്. സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി, സിംപ്ലിഊണ്ണി വ്ലോഗ്സ് ഈ രണ്ട് യൂട്യൂബ് ചാനലുകളിലും ടിക്...
Malayalam
ഉണ്ണിയുടെ വിവാഹം ഉടൻ, മാർച്ചിൽ നിശ്ചയം.. വരൻ ആരാണന്നറിയോ
By Noora T Noora TJanuary 19, 2021സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്ക്കുന്നവരൊക്കെ ഉണ്ണിമായ എന്നു കേട്ടാല്‍ തന്നെ പറയും, സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണിയിലെ ഉണ്ണിമായ അല്ലേയെന്ന്. സിംപ്ലി...
Malayalam
നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം; ഇസഹാക്കിനോട് നടി ഉണ്ണിമായ
By Noora T Noora TApril 17, 2020നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണമെന്ന് ഇസഹാക്കിനോട് നടി ഉണ്ണിമായ. കഴിഞ്ഞ ദിവസമായിരുന്നു ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാൾ....
Malayalam
അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം ! – ഉണ്ണിമായയെ കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മ ..
By Sruthi SJuly 10, 2019തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യ എന്ന് മാത്രമല്ല ഉണ്ണിമായയയുടെ ലേബൽ. സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ സ്ത്രീയാണ് അവർ. ചുരുക്കം ചില...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025