All posts tagged "tharun moorthy"
Malayalam
കുടുംബബന്ധങ്ങളിലൂടെ…’തുടരും’!; L360യുടെ ടൈറ്റിൽ പുറത്ത് വിട്ട് മോഹൻലാൽ
By Vijayasree VijayasreeNovember 9, 2024ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് L360 എന്ന് താത്കാലികമായി പേര്...
Malayalam
ദേശീയ അവാർഡ് നേട്ടത്തിന് പിന്നാലെ എൽ 360 ന്റെ വമ്പൻ അപ്ഡേറ്റുമായി തരുൺ മൂർത്തി
By Vijayasree VijayasreeAugust 18, 2024മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന താത്കാലികമായി എൽ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ...
Malayalam
ഇദ്ദേഹം L360 യിൽ പാർട്ട് അല്ല, വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത്; തരുൺ മൂർത്തി
By Vijayasree VijayasreeJuly 24, 2024കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സൂര്യയ്ര്ര്...
Malayalam
തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാലും എല്‍ 360 അണിയറ പ്രവര്‍ത്തകരും!; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 20, 2024സംവിധായകന് തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍. എല്‍ 360 യുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം. തരുണ്‍ മൂര്‍ത്തി സംവിധാനം...
News
‘കടം വെച്ച് പോയ… ഒരു കൊതിപ്പിച്ച നടന്’; വിനോദ് തോമസിനെയോര്ത്ത് തരുണ്‍ മൂര്‍ത്തി
By Vijayasree VijayasreeNovember 19, 2023കഴിഞ്ഞ ദിവസമായിരുന്നു നടന് വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ നടന് വിനോദ് തോമസിന്റെ വിയോഗത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന്...
featured
തോറ്റു കൊടുക്കലും സ്നേഹത്തിന്റെ വിജയമാണ്. ഓ ടി ടി റിലീസിലും ‘സൗദി വെള്ളയ്ക്കയ്ക്ക് മികച്ച സ്വീകാര്യത!
By Kavya SreeJanuary 12, 2023തോറ്റു കൊടുക്കലും സ്നേഹത്തിന്റെ വിജയമാണ്. ഓ ടി ടി റിലീസിലും സൗദിവെള്ളയ്ക്കയ്ക്ക് മികച്ച സ്വീകാര്യത പുതുവർഷത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ‘സൗദി...
Malayalam
എന്ത് പറഞ്ഞാണ് ആ മനുഷ്യനെ എക്സൈറ്റ് ചെയ്യിക്കേണ്ടതെന്ന് അറിയില്ല; മമ്മൂട്ടിയ്ക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹത്തെ കുറിച്ച് തരുണ്‍ മൂര്‍ത്തി
By Vijayasree VijayasreeDecember 3, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹം ഒരുക്കിയ ‘സൗദി വെള്ളക്ക’ എന്ന ചിത്രം മികച്ച...
Malayalam
പുള്ളിയെ ഫോണില്‍ നേരിട്ട് വിളിച്ചു കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം എനിക്ക് കേള്‍ക്കാമായിരുന്നു; കുറിപ്പുമായി സംവിധായകന് തരുണ്‍ മൂര്‍ത്തി
By Vijayasree VijayasreeAugust 26, 2022ഓപ്പറേഷന് ജാവ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രം സൗദി വെള്ളക്ക റിലീസിന് തയാറെടുക്കുകയാണ്....
Malayalam
ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന് എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന് തരുണ്‍ മൂര്‍ത്തി
By Vijayasree VijayasreeAugust 20, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ലുക്മാന്. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി നായകനായി തിളങ്ങി നില്‍ക്കുകയാണ് താരം. അടുത്തിടെ...
Movies
ഞങ്ങള്‍ക്ക് ആരേയും പറ്റിക്കണ്ട, പ്രേക്ഷകനെ പറ്റിച്ചു തീയേറ്ററില്‍ കയറ്റുന്ന ഒരു ചിത്രമാവില്ല ഇത് സൗദി വെളളക്കയുടെ റിലീസ് വൈകുന്നതിനെ കുറിച്ച് തരുണ്‍ മൂര്‍ത്തി
By AJILI ANNAJOHNJuly 16, 2022വലിയ താരനിര ഇല്ലാതെ എത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ഓപ്പറേഷന് ജാവ നിറഞ്ഞ സദസ്സില്‍ മാസങ്ങളോളം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ ടീം വീണ്ടും...
Movies
മലയാളിക്ക് ഇനി കെ.ജി.എഫ്, ബാഹുബലി, വിക്രം,പോലത്തെ സിനിമകൾ മാത്രം പോരാ ; ഇവിടെ എല്ലാ തരം സിനിമകളും ഉണ്ടാകണം ; സംവിധായകൻ തരുൺ മൂർത്തി !
By AJILI ANNAJOHNJune 28, 2022ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം സിനിമകൾ കാണാൻ തിയേറ്ററിൽ പ്രേക്ഷകർ കുറയുന്നതിന്റെ കാരണം അറിയാൻ...
Actor
സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ കുറയുന്നതിന്റെ കാരണം എന്താണ്? ചോദ്യവുമായി സംവിധായകൻ തരുൺ മൂർത്തി !
By AJILI ANNAJOHNJune 26, 2022തരുൺ മൂർത്തി എന്ന സംവിധായകന്റെ വിജയകരമായ തുടക്കമായിരുന്നു ‘ഓപ്പറേഷൻ ജാവ’. 2021 ഫെബ്രുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും...
Latest News
- മുഖത്ത് മാറ്റങ്ങൾ വരുത്താൻ ഇഷ്ടമുണ്ടെങ്കിലും, ഇപ്പോഴും ഫില്ലറുകളെ സ്നേഹിക്കുന്നില്ല; വൈറലായി നമിതയുടെ ചിത്രങ്ങൾ January 18, 2025
- സിനിമയിലുടനീളം നായിക ഒരുക്കത്തിലാണ്, പദ്മാവതിലെ വേഷം നിരസിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത് January 18, 2025
- ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചു; ടെലിവിഷൻ താരം അമൻ ജയ്സ്വാൾ അന്തരിച്ചു January 18, 2025
- സേയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പോലീസ് January 18, 2025
- എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കിൽ പ്രശ്നമുണ്ടാകുമ്പോൾ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും; അർച്ചന കവി January 18, 2025
- ദിലീപിനെതിരെ ഞാൻ ഒന്നും പറയില്ല. എന്നെ രക്ഷപ്പെടുത്തിയ ആളാണ്. പടം ഹിറ്റായാലും നഷ്ടം വന്നാലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അത് എന്റെ വിധി; നിർമാതാവ് എസ് ചന്ദ്രകുമാർ January 18, 2025
- ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല, ടീച്ചർമാർ ഒറ്റപ്പെടുത്തി, കൂട്ടുകാരെ പോലും കൂട്ടുകൂടാൻ അനുവദിക്കില്ല; അനശ്വര രാജൻ January 18, 2025
- ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ, ഭാഗ്യയ്ക്കും ശ്രേയസിനും ഒന്നാം വിവാഹവാർഷിക ആശംസകളുമായി സുരേഷ് ഗോപി! January 18, 2025
- സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു January 18, 2025
- എനിക്ക് മുൻപ് ഒരു മാരേജ് വന്നു പോയതാണ്, അത് ഈ പ്രശ്നങ്ങളുടെ ഇടയിൽ ആയിരുന്നു. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നും പിന്മാറിയത്; അഭിരാമി സുരേഷ് January 18, 2025