All posts tagged "Suresh Gopi"
Malayalam
ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു, അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ’ എന്ന് അമ്പിളി ചേട്ടന് ചോദിച്ചു, പിന്നീട് എന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പണമെടുത്തടച്ചു
By Noora T Noora TJuly 6, 2021സുരേഷ് ഗോപി താരസംഘടനയായ അമ്മയില്‍ നിന്നും അകന്നു നില്ക്കാന് ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞു കേട്ടെങ്കിലും വ്യക്തിപരമായി...
News
മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തി അഞ്ജന; ഒടുവിൽ അഞ്ജനയെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി; അഞ്ച് കിലോ ചെമ്മീനും വാങ്ങി മടങ്ങി
By Noora T Noora TJuly 4, 2021കൊറോണ പ്രതിസന്ധി മറികടക്കാൻ മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തുന്ന അജ്ഞനയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അഞ്ജനയെ കാണാൻ...
Malayalam
‘എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനിവരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കണം’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്, എന്നിട്ടും ആളുകള്‍ ചാണക സംഘി എന്നാണ് വിളിക്കുന്നത്, സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്
By Vijayasree VijayasreeJune 30, 2021നടനായും അവതാരകനായും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരില്‍ ഒരാളായി മാറിയ, മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയെ...
Malayalam
മരിക്കുന്നതിന് തൊട്ട് മുൻപ് എന്റെ നമ്പർ അന്വേഷിച്ചു വിസ്മയയുടെ ആ ലക്ഷ്യം? കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി ആ വാക്കുകൾ കരയിപ്പിക്കും
By Noora T Noora TJune 28, 2021കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃവീട്ടിലെ സ്ത്രീധന-ഗാർഹിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത നിലമേലിലെ വിസ്മയയുടെ മരണം മലയാളികളെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ...
Malayalam
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തത്തെ കുറിച്ച് സുരേഷ് ഗോപി, ഇപ്പോള്‍ അത് തിരുത്താനുള്ള ശ്രമത്തിലാണ്!; ഹൃദയാഘാതത്തിന് തുല്യമായ ആ അടിയില്‍ നിന്ന് എല്ലാം പഠിച്ചുവെന്നും താരം
By Vijayasree VijayasreeJune 27, 2021രാഷ്ട്രീയപരമായി പലര്‍ക്കും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും നടനായും അതിലുപരി നല്ലൊരു മനുഷ്യനായും മലയാളികള്‍ നെഞ്ചിലേറ്റിയ താലരമാണ് സുരേഷ് ഗോപി. രഞ്ജിപണിക്കരുടെ മാസ് ഡയലോഗുകള്‍...
Malayalam
താനോസിന്റെ കൈയ്യും പിന്നെ ഉമ്മയും’; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി എത്തിയ സ്റ്റൈൽ കണ്ടോ?; ഏറ്റെടുത്ത് ആരാധകർ !
By Safana SafuJune 27, 2021മലയാളത്തിന്റെ പ്രിയ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാളായിരുന്നു ഇന്നലെ.. സിനിമ മേഖലയില്‍ നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍...
Malayalam
‘സമാധാനവും നല്ല ആരോഗ്യവും സന്തോഷവും നല്കട്ടെ’; സുരേഷ് ഗോപിയ്ക്ക് സംസ്കൃത ശ്ലോകത്തില്‍ ആശംസയറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി
By Vijayasree VijayasreeJune 26, 2021മലയാളുടെ സ്വന്തം താരം സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചലച്ചിത്ര മേഖലയില്‍ നിന്നും രാഷ്ട്രീയത്തില്‍...
Malayalam
എന്തോ ഒരു സ്പിരിറ്റായിരുന്നു അങ്ങേരങ്ങനെ സ്ക്രീനില്‍ രഞ്ജി പണിക്കര്‍ ഡയലോഗുകള്‍ പറഞ്ഞങ്ങനെ കത്തിക്കേറുമ്പോള്‍, ടൈം സിനിമയുടെ ഷൂട്ടിനിടയില്‍ ചോറ് വിളമ്പി തന്നതൊക്കെ ഓര്‍ക്കുന്നു!
By Vijayasree VijayasreeJune 26, 2021വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നിരവധി പേരാണ് ആശസകള്‍ അറിയിച്ച്...
Malayalam
പോസ്റ്റര്‍ കണ്ട് പലരും തെറ്റിദ്ധരിക്കപ്പെടുന്നു, സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാനാവുന്ന കുറേ ഘടകങ്ങള്‍ അതിലുണ്ട്; സുരേഷ് ഗോപിയുടെ 251-ാം ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്
By Vijayasree VijayasreeJune 26, 2021സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന, താരത്തിന്റെ 251-ാം ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങിയരുന്നു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ക്യാരക്ടര്‍...
Malayalam
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കടത്തി വെട്ടിയ സുരേഷ് ഗോപി കാലം ; മലയാള സിനിമയില്‍ ഏറ്റവും നന്നായി പോലീസ് യൂണിഫോം ഇണങ്ങുന്ന നായകൻ ; ആക്ഷന്‍ കിങിന് പിറന്നാൾ ആശംസകൾ !
By Safana SafuJune 26, 2021നമ്മളിൽ ഭൂരിഭാഗം ആളുകളും ആദ്യം ആരാധിച്ച നടൻ ഒരുപക്ഷെ സുരേഷ് ഗോപിയായിരിക്കും . ഒരു രാഷ്ട്രീയക്കാരൻ എന്നതുകൊണ്ടുതന്നെ രാഷ്ട്രീയപരമായ എതിർപ്പുകൾ സ്വാഭാവികമാണ്.എന്നാൽ,...
Malayalam
അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന് ആണ്; രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്
By Vijayasree VijayasreeJune 26, 2021മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഷാജി കൈലാസ്- സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് കുറിപ്പുമായി...
Malayalam
ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍ ജയറാമിനൊരു അവകാശമില്ലെ സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്; സുരേഷ് ഗോപി
By Noora T Noora TJune 24, 2021വിസ്മയയുടെ മരണത്തിന് പിന്നാലെ നടന് ജയറാം പ്രതികരണം അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. മകള്‍...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025