All posts tagged "Shane Nigam"
Malayalam
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയൻ നിഗം ചിത്രം; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്
By Vijayasree VijayasreeJanuary 23, 2025മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ...
Actress
മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഷെയ്ൻ ക ഞ്ചാവാണെന്ന് പറഞ്ഞു. അവൻ കഞ്ചാവ് നിർത്തിയോ, ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് ഷെയ്നിനെ പറ്റി എല്ലാവർക്കും അറിയേണ്ടത്; ഒരു പ്രായത്തിൽ ചിലപ്പോൾ അങ്ങനെ ഉണ്ടായിരുന്നിരിക്കാം; സാന്ദ്ര തോമസ്
By Vijayasree VijayasreeSeptember 14, 2024നിരവധി വിമർശനങ്ങൾ നേരിട്ട താരമാണ് ഷെയ്ൻ നിഗം. നിരവധി വിവാദങ്ങളും വിലക്കുകളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ പേരിലും നടനെതിരെ വിമർശനങ്ങൾ...
Movies
ലോഹവള കൊണ്ട് ഇടിച്ചു, കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; ഷെയ്ൻ നിഗം സിനിമയുടെ ലൊക്കേഷനിൽ ഗു ണ്ടാ ആ ക്രമണം
By Vijayasree VijayasreeSeptember 13, 2024ഷെയ്ൻ നിഗം നായകനാകുന്ന ഹാൽ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഗു ണ്ടകളുടെ ആ ക്രമണം. ലൊക്കേഷനിൽ എത്തിയ ഗുണ്ടാ സംഘം...
Actor
കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നു, എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്; ഷെയ്ന് നിഗം
By Vijayasree VijayasreeJune 3, 2024മലയാളികള്‍ക്ക് ഏ്രറെ പിയങ്കരനായ താരമാണ് ഷെയ്ന് നിഗം. ഇടയ്ക്കിടെ താരം വിവാദത്തില്‍പ്പെടാറുണ്ട്. വെയില്, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രൊഡ്യൂസര്‍മാരുമായി ഉണ്ടായ...
Actor
ഉണ്ണി ചേട്ടനും ഉണ്ണി ചേട്ടന്റെ ഫാന്‍സിനും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു; ഷെയ്ന് നിഗം
By Vijayasree VijayasreeJune 2, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം. അദ്ദേഹത്തിന്റേതായുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ നിര്‍മ്മാണ...
Actor
വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്, നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും; ഷെയ്ന് നിഗം
By Vijayasree VijayasreeMay 31, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് പറയുകയാണ്...
Actor
സംഘി എന്നതിന്റെ വിപരീതപദം സുഡാപ്പി എന്നല്ല സെക്യൂലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക; അല്ലെങ്കില്‍ സംഘികളും നിങ്ങളും തമ്മില്‍ എന്തുഭേദം?; ഷെയ്ന് നിഗത്തെ തിരുത്തി നിരൂപകന് ശൈലന്
By Vijayasree VijayasreeMay 31, 2024റഫയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരായ പ്രതികരണത്തെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ നടന് ഷെയ്ന് നിഗമിനെ തിരുത്തി കവിയും നിരൂപകനുമായ ശൈലന്. സംഘിയുടെ വിപരീതപദം...
Actor
‘സുഡാപ്പി ഫ്രം ഇന്ത്യ’ കഫിയ ധരിച്ച ചിത്രം പങ്കുവെച്ച് ഷെയ്ന് നിഗം; ചര്‍ച്ചയായി നടന്റെ പോസ്റ്റ്
By Vijayasree VijayasreeMay 29, 2024ഇസ്രായേല്‍ നരഹത്യ തുടരുന്നതിനിടെ പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ എല്ലാ കണ്ണുകളും റഫയിലേക്ക്...
Actor
നമ്മള് ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശങ്ങളില്ലേ, അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം; ഷെയ്ന് നിഗം
By Vijayasree VijayasreeMay 28, 2024പ്രേക്ഷകര്‍ക്കേറെ പ്രിയഹക്രനാണ് ഷെയ്ന് നിഗം. സോഷ്യല്‍ മീഡിയയില്‍ നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പറയാനുള്ളത് പറയുമെന്നും, അതിനുള്ള...
Actor
മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ അവസരം മുതലെടുത്തു, അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളണം; ഉണ്ണി മുകുന്ദന് വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം
By Vijayasree VijayasreeMay 23, 2024അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടന് ഉണ്ണി മുകുന്ദനെതിരെ നടന് ഷെയ്ന് നിഗം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദന്,...
Actor
ഉണ്ണി മുകുന്ദനെതിരെ അ ശ്ലീല ഭാഷ പ്രയോഗം; ഷെയ്ന് നിഗത്തിന് വിമര്‍ശനം
By Vijayasree VijayasreeMay 22, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം സോഷ്യല്‍ മീഡിയയില്‍ ഷെയ്നിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഷെയിന്‍ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നാണ്...
Actor
എംഎ യൂസഫലിയ്ക്കും മമ്മൂട്ടിയ്ക്കും ശേഷം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയിന്‍ നിഗം; പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ലെന്ന് പ്രേക്ഷകര്‍
By Vijayasree VijayasreeMay 19, 2024നിരവധി ആരാധകരുള്ള നടനാണ് ഷെയിന്‍ നിഗം. ഇടയ്ക്ക് വെച്ച് സിനിമയുടെ നിര്‍മ്മാതാക്കളുമായി നടന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം തന്നെ...
Latest News
- ദിലീപിന് അതിജീവിത നൽകിയ കുരുക്ക്, പിന്നിൽ വൻ ലക്ഷ്യം; സുനിയുടെ ഞെട്ടിക്കുന്ന ട്വിസ്റ്റ്; കോടികളുടെ കളികൾ പുറത്ത് April 10, 2025
- സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ അന്തരിച്ചു April 10, 2025
- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററുടെ കൈയ്യിൽ നിന്ന് ക ഞ്ചാവ് പിടികൂടി; ബുക്കിന്റെ രൂപത്തിലുള്ള ബോക്സുണ്ടാക്കി പൂട്ടിട്ട് സൂക്ഷിച്ച നിലയിൽ April 10, 2025
- ശരിക്കും പേടിയാകുന്നു; റസ്ട്രിക്ഷന്‍സുണ്ട്, പേടിയോടെ ചെയ്യുന്ന വീഡിയോയാണ് ; പൊട്ടിക്കരഞ്ഞ് എലിസബത്ത് April 10, 2025
- ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്ന് ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല; ആ സംഭവം എന്റെയുള്ളിൽ ഒരു മുറിവായി മാറി; രജനികാന്ത് April 10, 2025
- നടൻ ദിലീപിന്റെ ഭാര്യയാണെന്ന് പറഞ്ഞു, മഞ്ജു വാര്യർ ആരെന്ന് പോലും അറിയാതെയാണ് താൻ മഞ്ജുവിനെ മേക്കപ്പ് ചെയ്തത്; ജാൻമണി April 10, 2025
- ലാപതാ ലേഡീസ് കോപ്പിയടി വിവാദം; എന്റെ ഷോർട്ട് ഫിലം തന്നെ, എല്ലാം ഒരുപോലെ, സിനിമ കണ്ട് ഞെട്ടി; രംഗത്തെത്തി ബുർഖ സിറ്റി സംവിധായകൻ April 10, 2025
- അപകട ശേഷം ദിവ്യ ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ ഒന്ന് വിളിക്കുകയോ ചെയ്തില്ല, അത് വല്ലാതെ വിഷമിപ്പിച്ചു; ഉമ തോമസ് April 10, 2025
- കാത്തിരുന്ന ആ നിമിഷം, ഒരേ വേദിയിൽ ദിലീപും മഞ്ജുവും ; ഈ ജന്മത്തിൽ ഇത് പറ്റില്ല; ഇത്ര ഇഷ്ടമോ? കണ്ണുനിറഞ്ഞ് ദിലീപ് April 10, 2025
- വിശ്വജിത്തിനെ കൊല്ലാൻ ഇന്ദ്രന്റെ ശ്രമം; സന്തോഷത്തിനിടയിൽ ആ ദുരന്തം; ഓടിയെത്തിയ ഹരിയ്ക്ക് സംഭവിച്ചത്!! April 10, 2025