All posts tagged "Serial Actress"
Malayalam
അമ്മയുടെ കുട്ടിക്കാല ചിത്രത്തിനൊപ്പം തന്റെ കുട്ടിക്കാല ചിത്രവും പങ്കുവെച്ച് നടി; പ്രിയ താരം ആരാണെന്ന് മനസ്സിലായോ?
By Vijayasree VijayasreeJanuary 21, 2021മിനിസ്ക്രീന്‍ താരമെന്നോ ബിഗ്സ്ക്രീന്‍ താരമെന്നോ വേര്‍തിരിവില്ലാതെയാണ് പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വൈറലാകുന്നത്. ഇപ്പോഴിതാ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം...
Malayalam
പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലോട്ട് കടന്ന് വന്ന എന്റെ വളര്‍ത്തു പുത്രന് ‘അമ്മേടെ സ്വര്‍ണ ഉണ്ടക്ക്’ ഒരായിരം പിറന്നാള്‍ ഉമ്മകള്‍
By newsdeskJanuary 20, 2021ചക്കപ്പഴം എന്ന പരമ്പര വളരെ കുറച്ച് കാലം കൊണ്ടു തന്നെയാണ് പ്രേക്ഷകരുടെ സ്വീകരണമുറിയിലെ താരമായത്. സീരിയല്‍ മാത്രമല്ല, അതിലെ കഥാപാത്രങ്ങളെയും വളരെപ്പെട്ടെന്ന്...
Malayalam
‘മലയാളത്തിന്റെ മരുമകള്‍’ ആകാന്‍ മൗനി റോയ്; വരന് സൂരജ് നമ്പ്യാര്‍
By newsdeskJanuary 19, 2021ബോളിവുഡ് സീരിയല്‍-സിനിമാ താരം മൗനി റോയ് വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ദുബായിലെ ബാങ്കറായ സൂരജ് നമ്പ്യാറാണ് വരനെന്നാണ് വിവരം. ലോക്ക്ഡൗണിനെ തുടര്‍ന്ന് സഹോദരിക്കും...
Malayalam
സീരിയൽ താരം അമൃത വിവാഹിതയായി; വരൻ നേവി ഉദ്യോഗസ്ഥൻ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Noora T Noora TJanuary 18, 2021കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമൃത. പട്ടുസാരി, പുനര്‍ജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒരുപിടി മികച്ച പരമ്പരകളിലൂടെ...
Malayalam
പ്രേക്ഷകര്‍ സ്വീകരിച്ച അഞ്ജലിയുടെ പകുതി ക്രെഡിറ്റ് ഒരാള്‍ക്കു കൂടി നല്‍കണമെന്ന് ഗോപിക
By Noora T Noora TJanuary 8, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ നമ്പര്‍ വണ്ണായി നില്ക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ റേറ്റിംഗിലും നമ്പര്‍ വണ്‍ തന്നെയാണ്....
Malayalam
ഒരു രാത്രിയ്ക്ക് എത്രയാ രൂപ? സൈബര്‍ ഞരമ്പനെ കണ്ടം വഴി ഓടിച്ച് നടി
By Noora T Noora TJanuary 5, 2021സോഷ്യല്‍ മീഡിയയിലെ സ്ഥിരം കാഴ്ചയാണ് നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ അക്രമണം. നടികള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാത്തിനും അശ്ലീലതയോടും അശ്ലീലം നിറഞ്ഞ ചോദ്യങ്ങളുമായി...
Malayalam
വടിവെച്ച് കണ്ണില്‍ കുത്തുമായിരുന്നു; ഇപ്പോള്‍ ആ അവസരത്തിനായുള്ള കാത്തിരിപ്പിലാണ് എന്ന് സ്ത്രീധനത്തിലെ വേണി
By Noora T Noora TJanuary 5, 2021മിനിസ്ക്രീന്‍ പ്രേക്ഷര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിലെ വില്ലത്തി വേണി എന്ന...
Malayalam
‘കള്ളി വെളിച്ചത്തായി’; നടിയെ ഫ്ളാറ്റില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്
By Noora T Noora TDecember 29, 2020ആലുവയിലെ ഫ്ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനെ...
Malayalam
‘എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു’ വൈറലായി മെര്‍ഷീനയുടെ പുത്തന്‍ ലുക്കും ഡാന്‍സും
By Noora T Noora TDecember 28, 2020സത്യ എന്ന മെര്‍ഷീനയെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം സത്യയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍...
Malayalam
പോലീസ് നോക്കി നില്‍ക്കെ അതിക്രൂരമായി അക്രമിക്കപ്പെട്ടു; ഫ്ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി നടി
By Noora T Noora TDecember 28, 2020സിനിമാ സീരിയല്‍ നടിയെ ഗുണ്ടകള്‍ ഫ്ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നടി മീനു മുനീറാണ് പരാതി നല്‍കിയിരിക്കുന്നത്. നെടുമ്പാശേരി പോലീസ് കേസെടുത്ത്...
Malayalam
കുടുംബവിളക്കിലേയ്ക്ക് ഇനി മടങ്ങി വരില്ല, ജീവിതത്തിലെ സുന്ദര നിമിഷത്തെക്കുറിച്ച് പാര്‍വതി
By Noora T Noora TDecember 3, 2020പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. അതിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ താരമാണ് പാര്‍വതി വിജയ്. വിവാഹശേഷം അഭിനയത്തില്‍...
Malayalam
കടക്ക് പുറത്ത് ഇനി ഇങ്ങോട്ട് വരണ്ട …. സീരിയലുകാർ ആട്ടിയോടിച്ചു ഇനി ജയിൽ തന്നെ ശരണം
By Vyshnavi Raj RajSeptember 17, 2020വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ വരന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025