കലാകാരന് എന്ന പേരില്‍ സമൂഹത്തെ കളിപ്പിക്കുന്ന ഒരു പെണ്‍വാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിലുള്ളത്; കുറപ്പുമായി സനല്‍കുമാര്‍ ശശിധരന്

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ പെ ണ്വാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണെന്ന് പറയുകയാണ് സനല്‍കുമാര്‍ ശശിധരന്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം സനല്‍കുമാര്‍ പറഞ്ഞത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
കലാകാരന് എന്ന പേരില്‍ സമൂഹത്തെ കളിപ്പിക്കുന്ന ഒരു പെ ണ്വാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിലുള്ളത്. എനിക്കതേക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ട്.
കോടതികളെ വരെ വിലയ്ക്കുവാങ്ങാന്‍ പ്രാപ്തിയുള്ളതിനാല്‍ അയാള്‍ക്കെതിരെ കൃത്യമായ അന്വേഷണങ്ങള്‍ നടക്കില്ല എന്ന ഹുങ്കിന്റെ പുറത്താണ് ഒഴിയുന്തോറും എന്റെ പിന്നാലെ അയാളുടെ കുബുദ്ധി സഞ്ചരിക്കുന്നത്.
എന്തിന് എന്റെ സിനിമകള്‍ക്ക് പിറകെ എന്ന് ചോദിച്ചാല്‍ എനിക്കുത്തരമുണ്ട്. പറയാന്‍ എനിക്കൊരുപാടുണ്ട്. പലരെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട എന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്. എന്റെ ജീവനുപിന്നാലെ ഗുണ്ടകളെ അയക്കുന്നതിലും അയാള്‍ക്ക് പങ്കുണ്ട്.
ഇക്കാര്യങ്ങള്‍ എന്നെക്കാള്‍ നന്നായി അറിയാവുന്ന ആളുകളും ഉണ്ട്. അവരും വായ തുറക്കാത്തത് നാറുന്ന പലതും പറയേണ്ടിവരും എന്നുള്ളതുകൊണ്ടാണ്. നിര്‍ബന്ധിക്കരുത്. കഴിയുന്നത്ര ഒഴിഞ്ഞു മാറുകയാണ് ഞാന്‍.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...