All posts tagged "Salman Khan"
News
സല്മാന് ഖാന് അവതാരകനായ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീ പിടുത്തം
By Vijayasree VijayasreeFebruary 13, 2022ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീപ്പിടിത്തം. മുംബൈയിലെ ഫിലിം സിറ്റിയിലുള്ള...
News
ലതാ മങ്കേഷ്കറിന് വൈകാരിക ആദരാഞ്ജലി അര്‍പ്പിച്ച് സല്മാന്ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 13, 2022സിനിമാ ഗാന പ്രേമികളെ കണ്ണീരിലാഴ്ത്തിയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗം. പിന്നാലെ ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള പലപ്രമുഖരും ലതാ മങ്കേഷ്കറിന്...
News
അമ്മയുടെ മടിത്തട്ട്, സ്വര്‍ഗം; അമ്മയുടെ മടിയില്‍ തലചായ്ച്ച് കിടന്ന് സല്മാന് ഖാന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 9, 2022ഇന്ന് ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താമാണ് സല്മാന് ഖാന്. സിനിമാ തിരക്കിന് ഇടയിലും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുള്ള...
Malayalam
കുട്ടികളെ കടത്താറുണ്ട്, നിരവധി ചലച്ചിത്രതാരങ്ങളെ ഖാന്റെ ഫാംഹൗസില്‍ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ട്; സല്മാന് ഖാനെതിരെ ആരോപണങ്ങളുമായി അയല്‍വാസി, വിട്ട് കൊടുക്കാതെ സല്മാന് ഖാന്
By Vijayasree VijayasreeJanuary 21, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. ഇപ്പോഴിതാ സല്മാന് ഖാനും അദ്ദേഹത്തിന്റെ അയല്‍വാസി കേതനും തമ്മിലുള്ള പ്രശ്നമാണ് സോഷ്യല്‍ മീഡിയയിലെ...
Actor
സല്‍മാന്റെ പുറകില്‍ കുരങ്ങനെപ്പോലെ നടക്കാനും ചെറിയ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനും കഴിയില്ല; പ്രചരിക്കുന്ന കഥകളില്‍ പ്രതികരിച്ച് സറീന് ഖാന്
By Noora T Noora TJanuary 21, 2022സല്മാന് ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ തനിക്കെതിരെ പ്രചരിക്കുന്ന കഥകളില്‍ പ്രതികരിച്ച് സറീന് ഖാന്. സല്മാന് ഖാന് അല്ല ബോളിവുഡില്‍ അവസരങ്ങള്‍ ഉണ്ടാക്കി...
News
ഷാഹിദ് മാപ്പ് പറഞ്ഞിട്ടും സല്മാന് ഖാന് ക്ഷമിക്കാന്‍ കൂട്ടാക്കിയിരുന്നില്ല, ഏറെ നാള് ഷാഹിദിനോടുള്ള ദേഷ്യം കൊണ്ടു നടന്നിരുന്നു; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി സല്മാന്-ഷാഹിദ് പ്രശ്നം
By Vijayasree VijayasreeJanuary 20, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് ഷാഹിദ് കപൂറും സല്മാന് ഖാനും. ജേഴ്സി എന്ന സിനിമയുടെ പ്രചരണത്തിന്് വേണ്ടി ഷാഹിദും മൃണാലും...
News
തന്നെ അപകീര്‍ത്തിപ്പെടുത്തി, അയല്‍വാസിയ്ക്കെതിരെ പരാതിയുമായി സല്മാന് ഖാന്, സംഭവം യൂട്യൂബ് അഭിമുഖത്തിനിടെ
By Vijayasree VijayasreeJanuary 16, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. താരത്തിന്റേതായി പുറത്തെത്താറുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്...
Bollywood
തന്റെ സിനിമ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ പകരം വീട്ടി; മാധ്യമപ്രവര്‍ത്തകയുടെ മുന്നില്‍ നിന്ന് സല്മാന് മൂത്രമൊഴിച്ചു: വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
By Noora T Noora TJanuary 15, 2022തന്റെ സിനിമ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയോട് സല്മാന് ഖാന് പകരം വീട്ടിയ കഥ പറഞ്ഞ് മാധ്യമപ്രവര്ത്തകന്. 2016 ല്‍...
Social Media
ഓട്ടോറിക്ഷ ഓടിച്ച് ബോളിവുഡ് താരം സല്മാന് ഖാന്; വീഡിയോ വൈറൽ
By Noora T Noora TDecember 30, 2021ബോളിവുഡ് താരം സല്മാന് ഖാന് ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സല്മാന് ഓട്ടോറിക്ഷ ഓടിക്കുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ...
Malayalam
തനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്, പക്ഷേ..!,; അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല; പരിഹാരം ഉണ്ടെങ്കില്‍ പറയൂ എന്നാവശ്യപ്പെട്ട് സല്മാന് ഖാന്
By Vijayasree VijayasreeDecember 29, 2021ബോളിവുഡിന് നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അതുമാത്രമല്ല, സല്മാന് ഖാന്റെ...
Bollywood
സൽമാൻ ഇപ്പോൾ ഫാം ഹൗസിൽ തിരിച്ചെത്തി, അവൻ തികച്ചും നോർമലും സന്തോഷവാനുമാണ്; സമാൻഖാന്റെ പിതാവ് പറയുന്നു
By Noora T Noora TDecember 28, 2021കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പിന്റെ കടിയേറ്റിരുന്നു. പൻവേലിലെ ഫാം ഹൗസിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്....
News
തനിക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല മറിച്ച് പാമ്പിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത്; പാമ്പ് കടിയേറ്റത് ഇങ്ങനെയാണ്; മാധ്യമങ്ങളോട് സംസാരിച്ച് സല്മാന് ഖാന്
By Vijayasree VijayasreeDecember 27, 2021കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സല്മാന് ഖാന് പാമ്പു കടിയേറ്റു എന്നുള്ള വാര്‍ത്ത പുറത്തെത്തുന്നത്. താരത്തിന്റെ അന്പത്തിയാറാം പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയായിരുന്നു...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025