All posts tagged "reshmika mandanna"
News
രശ്മിക മന്ദാനയ്ക്ക് കന്നഡ സിനിമയില്‍ വിലക്ക്; വാര്‍ത്തകളോട് പ്രതികരിച്ച് നടി
By Vijayasree VijayasreeDecember 9, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷയ്ല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്നും വിലക്കപ്പെട്ടുവെന്ന...
News
രാജ്യവും കടന്ന് ട്രെന്‍ഡിംങ് ആയി ‘രഞ്ചിതമേ…’; പ്രതികരണവുമായി രശ്മിക മന്ദാന
By Vijayasree VijayasreeDecember 9, 2022വിജയ്-വംശി പൈഡിപ്പള്ളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വാരിസ്’. ഇപ്പോഴിതാ തിലെ ഗാനം രാജ്യവും കടന്ന് ട്രെന്‍ഡ് ആകുകയാണ്. രഞ്ജിതമേ എന്ന് തുടങ്ങുന്ന...
News
തനിക്ക് രശ്മിക മന്ദാനയോട് ക്രഷ് ആണ്; തുറന്ന് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ
By Vijayasree VijayasreeOctober 26, 2022തെലുങ്ക് സിനിമയില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് വ്യവസായത്തില്‍ ഏറ്റവും അധികം പണം വാരി പടങ്ങള്‍ ഉള്ളത് ബാലയ്യയ്ക്കാണ്....
News
ടൈഗര്‍ ഷ്റോഫിന്റെ നായികയാകാനൊരുങ്ങി രശ്മിക മന്ദാന
By Vijayasree VijayasreeOctober 2, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയിട്ടുണ്ട് രശ്മിക മന്ദാന. ഇപ്പോഴിതാ നടിയുടെ...
News
മികച്ച അധ്യാപകനാണ് അമിതാഭ് ബച്ചന്; അഭിനേത്രി എന്ന നിലയില്‍ തന്നിലേറെ മാറ്റങ്ങളുണ്ടാക്കിയെന്ന് രശ്മിക മന്ദാന
By Vijayasree VijayasreeSeptember 17, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. ഇപ്പോള്‍ ബോളിവുഡിലേയ്ക്കും ചുവടുവെച്ചിരിക്കുകയാണ് താരം. അമിതാഭ് ബച്ചന്, രശ്മിക മന്ദാന, നീന ഗുപ്ത...
News
സോഷ്യല്‍ മീഡിയയില്‍ വൈറലായി രശ്മിക മന്ദാനയും വിജയ്യും ഒന്നിച്ചുള്ള സെല്‍ഫി; വിജയുടെ പുത്തന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeSeptember 14, 2022പ്രഖ്യാപന നാള് മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ‘വരിശ്’. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ രശ്മിക മന്ദാനയും...
News
അമിതാഭ് ബച്ചനൊപ്പം ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് രശ്മിക മന്ദാന; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
By Vijayasree VijayasreeSeptember 4, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് രശ്മിക മന്ദാന. ആറ് വര്‍ഷത്തെ കരിയറിനിടയില്‍ കന്നഡയിലും തെലുങ്കിലും...
tollywood
എന്റെ ദൈവമേ, എന്നെ സ്നേഹിക്കുന്നവരൊക്കെ എന്ത് ഭക്ഷണമാണ് കഴിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു; തന്റെ പേരിൽ വരുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രശ്മിക മന്ദാന !
By AJILI ANNAJOHNJune 26, 2022തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടി രശ്മിക മന്ദാനകന്നഡ സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ ഈ കൊടക് സ്വദേശി...
News
ശിവകാര്‍ത്തികേയന്റെ നായികയായി രശ്മിക മന്ദാന എത്തുന്നുവെന്ന് വിവരം; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeDecember 28, 2021ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംവിധായകന് അനുദീപിനൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയനൊപ്പം ജോടിയാകാന്‍ രശ്മിക മന്ദന്ന എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനായുള്ള...
News
ക്യാഷ്വല്‍ ബ്ലാക്ക് ഡ്രസ്സില്‍ ട്രെന്റി ലുക്കില്‍ രശ്മിക മന്ദാന, ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടില്‍ തിളങ്ങി വിജയ് ദേവരകൊണ്ടയും; ഇരുവരും ഡിന്നര്‍ ഡേറ്റിംഗിനെത്തിയ ചിത്രങ്ങള്‍ വൈറല്‍; ഇനി എങ്കിലും ഇത് ഒഫീഷ്യല്‍ ആക്കിക്കൂടെ എന്ന് ആരാധകര്‍
By Vijayasree VijayasreeDecember 22, 2021ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് എത്തിയതോടെ ഇരുവരും...
News
ഫാന്‍ ചാറ്റിലൂടെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് രശ്മിക മന്ദാന, ആകാംക്ഷയോടെ ആശംസകള്‍ നേര്‍ന്ന് ആരാധകരും
By Vijayasree VijayasreeJuly 1, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധരെ സ്വന്തമാക്കിയ താരമാണ് രശ്മിക മന്ദാന. ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. ഇപ്പോഴിതാ...
News
രശ്മിക മന്ദാനയെ കാണാന്‍ യുവാവ് സഞ്ചരിച്ചത് 900 കിലോമീറ്റര്‍; ഒടുവില്‍!!; അപേക്ഷയുമായി നടി
By Vijayasree VijayasreeJune 29, 2021ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കാന്‍ രശ്മികയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025