Social Media
ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നു; എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് മറ്റൊന്ന്; പൃഥ്വിരാജിന് സുപ്രിയയുടെ മറുപടി
ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നു; എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് മറ്റൊന്ന്; പൃഥ്വിരാജിന് സുപ്രിയയുടെ മറുപടി

സുപ്രിയയ്ക്ക് ഒപ്പം യൂറോപ്പ് യാത്ര നടത്തിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. ചിത്രത്തോടൊപ്പം മിസ് ചെയ്യുന്നുവെന്നാണ് പ്രതി കുറിച്ചിരിക്കുന്നത്
‘സുപ്രിയ, 2020 ജനുവരിയില്‍ നമ്മള് നടത്തിയ രാജ്യാന്തര ഡ്രൈവ്. മോണ്ട് ബ്ലാന്കിലേക്കുള്ള വഴി മദ്ധ്യേ നീണ്ട ഡ്രൈവിംഗിനു ശേഷം സ്വിസ്റ്റര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമം. ആ യാത്രയെത്തുടര്‍ന്ന് വര്‍ഷം മുഴുവന്‍ അത്തരം ഐഡിയകളെക്കുറിച്ച് ആലോചിക്കുകയുണ്ടായി” എന്നാണ് താരത്തിന്റെ വാക്കുകള്‍. മറുപടിയുമായി സുപ്രിയ എത്തുകയും ചെയ്തു .ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെയാണ് എന്നായിരുന്നു സുപ്രിയയുടെ കമന്റ്.
‘ആടുജീവിതം’ പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജ് ക്വാറന്റൈനിലാണ്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു സൽമാനുൽ ഫാരിസും മേഘയും. കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾ വിവാഹിതകരായി എന്നുള്ള വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ്...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറ് സുപരിചിതയായ നടിയാണ് ദേവിക നമ്പ്യർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി...